ഗ്രാനിറ്റ് ഷാക്ക ക്ലബ് വിട്ടെന്ന് സ്ഥിതീകരിച്ച് ആഴ്സണല്‍
ഗ്രാനിറ്റ് ഷാക്ക ക്ലബ് വിട്ട് ബയേർ ലെവർകുസണിലേക്ക് സ്ഥിരമായ കരാറിൽ ചേരുമെന്ന് ആഴ്സനൽ സ്ഥിരീകരിച്ചു.സ്വിറ്റ്സർലൻഡ് ഇന്റർനാഷണൽ താരം ഏഴ് വർഷത്തെ കരിയറിന് ശേഷമാണ് ഗണ്ണേഴ്‌സിൽ നിന്ന് വിടവാങ്ങുന്നത്.2028 സമ്മര്‍...













































