ഒഫീഷ്യൽ: ചെൽസി എവർട്ടനിൽ നിന്ന് ഇഷെ സാമുവൽസ്-സ്മിത്തിനെ ഒപ്പുവച്ചു
എവർട്ടണിൽ നിന്നുള്ള ഡിഫൻഡർ ഇഷെ സാമുവൽസ്-സ്മിത്തിന്‍റെ സൈനിംഗ് ചെൽസി പൂർത്തിയാക്കി.ഈ വേനൽക്കാലത്ത് യൂറോപ്യൻ അണ്ടർ-17 ചാമ്പ്യൻഷിപ്പിൽ ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ച സാമുവൽസ്-സ്മിത്ത്, കഴിഞ്ഞ സീസണിൽ എവർട്ടൺ അണ്ടർ-21-ന്റെ സ്ഥിരം കളിക്കാരനായി...












































