അൽ നാസറിലേക്ക് സാധിയോ മാനെയും പോകുന്നു
ബയേൺ മ്യൂണിക്ക് ഫോർവേഡ് സാഡിയോ മാനെ സൗദി പ്രോ ലീഗ് ടീമായ അൽ നാസറിലേക്ക് മാറാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍.മുൻ ലിവർപൂൾ താരത്തിന്‍റെ കാര്യത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ ആയി...
ബയേൺ മ്യൂണിക്ക് ഫോർവേഡ് സാഡിയോ മാനെ സൗദി പ്രോ ലീഗ് ടീമായ അൽ നാസറിലേക്ക് മാറാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍.മുൻ ലിവർപൂൾ താരത്തിന്‍റെ കാര്യത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ ആയി...
പ്രീമിയർ ലീഗ് ക്ലബ്ബിന്റെ പുതിയ ക്യാപ്റ്റനായി പോർച്ചുഗീസ് മിഡ്ഫീൽഡർ ബ്രൂണോ ഫെർണാണ്ടസിനെ നിയമിച്ചതായി മാഞ്ചസ്റ്റർ യുണൈറ്റഡ് വ്യാഴാഴ്ച അറിയിച്ചു.ഡിഫൻഡർ ഹാരി മഗ്വെയറിൽ നിന്നാണ് 28-കാരൻ നായകസ്ഥാനം ഏറ്റെടുക്കുന്നത്, മാനേജർ...
47.2 മില്യൺ ഡോളറിന്റെ കരാറിൽ ഇന്റർ മിലാനിൽ നിന്ന് ഗോൾകീപ്പർ ആന്ദ്രേ ഒനാനയെ സൈനിംഗ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയകരമായി പൂർത്തിയാക്കി. 1996 ഏപ്രിൽ 2 ന് ജനിച്ച 27...
സ്വന്തം ആരാധകരുടെ പ്രതിഷേധം വകവയ്ക്കാതെ, ബുധനാഴ്ച ഫ്രീ ട്രാൻസ്ഫറിൽ സീരി എ എതിരാളികളായ യുവന്റസിൽ നിന്ന് യുവാൻ ക്വഡ്രാഡോയുടെ സൈനിംഗ് പൂർത്തിയാക്കി ഇന്റർ മിലാൻ.ഇന്ററിൽ ഒരു വർഷത്തെ കരാറിൽ...
30 മില്യൺ പൗണ്ട് ട്രാന്‍സ്ഫര്‍ ഫീസ് ആയി നല്‍കി വിങ്ങർ റിയാദ് മഹ്‌റസിനെ സിറ്റിയില്‍ നിന്ന് അൽ അഹ്‌ലി വാങ്ങിയിരിക്കുന്നു.26 മില്യൺ പൗണ്ടിന്റെ ഗ്യാരണ്ടീഡ് പേയ്‌മെന്റും ആഡ്-ഓണുകളിൽ മറ്റൊരു...
അങ്ങനെ മിഡ്ഫീൽഡർ ജോർദാൻ ഹെൻഡേഴ്സന്റെ കാര്യത്തിലും തീരുമാനം ആയി.താരം മൂന്നു വര്‍ഷത്തെ കരാറില്‍ സൗദി ക്ലബ് ആയ അൽ ഇത്തിഫാക്കില്‍ ചേരും.ഇരു ടീമുകളും ഇന്നലെ നടത്തിയ ചര്‍ച്ച വിജയകരമായി...
നെതർലൻഡ്‌സ് മിഡ്‌ഫീൽഡർ സാവി സൈമൺസ് ഡച്ച് ലീഗിലെ മികച്ച സീസണിനെത്തുടർന്ന് പാരീസ് സെന്റ് ജെർമെയ്‌നിലേക്ക് മടങ്ങി എത്തിയിരുന്നു.പിഎസ്‌വിക്കൊപ്പം കഴിഞ്ഞ സീസണിൽ 48 മത്സരങ്ങളിൽ നിന്ന് 22 ഗോളുകളും 12...
കഴിഞ്ഞ സീസണിലെ ഒഫീഷ്യല്‍ മത്സരങ്ങള്‍ക്ക് ശേഷം നടന്ന ആദ്യ പ്രീസീസന്‍ മത്സരത്തില്‍ രണ്ടാം നിര ബുണ്ടസ്ലിഗ ടീം ആയ കാൾസ്‌റൂഹർ എസ്‌സിയെ ലിവര്‍പൂള്‍ പരാജയപ്പെടുത്തി. ഇന്നലെ രണ്ടിനെതിരെ നാല്...
സ്‌കോട്ട്‌ലൻഡിൽ നടന്ന പ്രീസീസൺ സൗഹൃദ മത്സരത്തിൽ ലിയോണിനെതിരെ 1-0ന് മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയം.കാലങ്ങള്‍ ഏറെയായി യുണൈറ്റഡ് ബെഞ്ചില്‍ കഴിയുന്ന ഡോണി വാൻ ഡി ബീക്ക് ആണ് മാഞ്ചസ്റ്ററിന് വേണ്ടി...
എഫ്‌സി ബാഴ്‌സലോണയും ജിറോണ എഫ്‌സിയും താരമായ ഓറിയോൾ റോമുവിനെ കൈമാറാൻ ധാരണയിലെത്തി. 2026 ജൂൺ 30 വരെ അടുത്ത മൂന്ന് സീസണുകൾക്കായി താരം ബാഴ്സലോണയുമായി കരാർ ഒപ്പിടും.താരത്തിനു ബാഴ്സലോണ...