അമേരിക്കന്‍ മണ്ണില്‍ ഉയര്‍ത്ത് എഴുന്നേറ്റ് മിശിഹാ !!!!
സൗദിയില്‍ നിന്ന് വന്‍ ഓഫറുകള്‍ പലതും ഉണ്ടായിട്ടും മെസ്സി അമേരിക്കന്‍ ലീഗ് തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണം സ്വസ്ഥമായ ജീവിതം ആഗ്രിഹച്ചാണ്.ആരാധകരുടെ ആര്‍പ്പു വിളികളില്‍ നിന്നും മീഡിയകളുടെ ചോദ്യങ്ങളില്‍ നിന്നും...













































