2023-ലെ യുഎസിലെ പ്രീ-സീസൺ പര്യടനത്തിനുള്ള ബാഴ്‌സലോണ ടീമിനെ പ്രഖ്യാപ്പിച്ചു
ബാഴ്‌സലോണ പ്രീ-സീസൺ പര്യടനത്തിനുള്ള തങ്ങളുടെ ട്രാവലിംഗ് സ്ക്വാഡ് ഒഫീഷ്യല്‍ ആയി പുറത്തു വിട്ടിരിക്കുന്നു.യുവന്റസ്, ആഴ്‌സനൽ, റയൽ മാഡ്രിഡ്, എസി മിലാൻ എന്നിവര്‍ക്കെതിരായ സൗഹൃദ മത്സരങ്ങൾക്കായി ടീം ഇന്ന് പറക്കാനിരിക്കെ,...













































