transfer news

ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് മല്‍സരത്തില്‍ രണ്ടാം ജയം നേടാന്‍ പിഎസ്ജി

മരണ ഗ്രൂപ്പില്‍ ഇന്ന് ലീഡര്‍മാരായ പിഎസ്ജി ഇന്ന് പ്രീമിയര്‍ ലീഗ് ടീം ആയ ന്യൂ കാസില്‍ യുണൈറ്റഡിനെതിരെ കളിയ്ക്കാന്‍ ഇറങ്ങുന്നു.ഇന്ന് രാത്രി ഇന്ത്യന്‍ സമയം പന്ത്രണ്ടര മണിക്ക് സെന്‍റ്...

ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് ഉശിരന്‍ പോരാട്ടം

ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് മരണ ഗ്രൂപ്പ് ആയ എഫില്‍ ബൊറൂസിയ ഡോർട്ട്മുണ്ടും എസി മിലാനും പരസ്പരം കൊമ്പു കോര്‍ക്കും.ഇന്ത്യന്‍ സമയം രാത്രി പന്ത്രണ്ടര മണിക്ക് ബോറൂസിയയുടെ ഹോമായ സിഗ്നല്‍...

ഡച്ച് ക്ലബ് ആയ ഫെയ്‌നൂർഡിനെ മറികടക്കാന്‍ അത്ലറ്റിക്കോ മാഡ്രിഡ്

ഡച്ച് ക്ലബ് ആയ ഫെയ്‌നൂർഡിനെ തങ്ങളുടെ കോട്ടയിലേക്ക് സ്വാഗതം ചെയ്യാന്‍ ഒരുങ്ങുകയാണ് അത്ലറ്റിക്കോ മാഡ്രിഡ്.കഴിഞ്ഞ ആഴ്ച്ച തങ്ങളുടെ ചാമ്പ്യന്‍സ് ലീഗ് മല്‍സരത്തില്‍ ലാസിയൊക്കെതിരെ സമനില കുരുക്കില്‍ അത്ലറ്റിക്കോ അകപ്പെട്ടിരുന്നു.ഇന്നതെ...

ഏഷ്യൻ ചാമ്പ്യൻസ് ലീഗില്‍ ആദ്യ ജയം നേടി അൽ ഹിലാൽ

ചൊവ്വാഴ്ച ഏഷ്യൻ ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ ടെഹ്‌റാനിലെ ആസാദി സ്റ്റേഡിയത്തിൽ അൽ-ഹിലാൽ ഇറാന്റെ നസ്സാജി മസന്ദരനെ 3-0 ന് പരാജയപ്പെടുത്തി.നെയ്മർ സൗദി അറേബ്യന്‍ ക്ലബിന് വേണ്ടി ആദ്യ...

നാപൊളി ദഹനം പൂര്‍ത്തിയാക്കി റയല്‍ മാഡ്രിഡ്

ചൊവ്വാഴ്ച നടന്ന ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് സി പോരാട്ടത്തിൽ റയൽ മാഡ്രിഡ് നാപ്പോളിയിൽ 3-2 ന്റെ തകർപ്പൻ ജയം നേടി.രണ്ടാം പകുതിയുടെ അവസാനത്തിൽ ഇറ്റാലിയൻ ടീമിന്റെ കീപ്പർ അലക്സ്...

യുണൈറ്റഡിന് വീണ്ടും തോല്‍വി !!!!!!!!!

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സീസണ്‍ കൂടുതല്‍  ദയനീയം ആയി കൊണ്ടിരിക്കുന്നു. ഗലാറ്റസരെയോട് 3-2 ന്റെ ഹോം തോൽവി നേരിട്ട യുണൈറ്റഡ് നിലവില്‍ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് എ യില്‍ അവസാന...

ആഴ്സണലിനെ മറികടന്ന് ലെന്‍സ്

പതിനാലാം മിനുട്ടില്‍ ഗബ്രിയേല്‍ ജീസസിലൂടെ ലീഡ് നേടി എങ്കിലും ശേഷം  ലെന്‍സിനെതിരെ രണ്ടു ഗോള്‍ ഏറ്റുവാങ്ങിയ ആഴ്സണല്‍ ഇന്നലെ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിന്‍റെ രണ്ടാം മല്‍സരത്തില്‍ പരാജയപ്പെട്ടു.അതോടെ...

തുറം ഗോളില്‍ മിലാന് ജയം

ചൊവ്വാഴ്ച സാൻ സിറോയിൽ നടന്ന ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഡി മത്സരത്തിൽ മാർക്കസ് തുറാമിന്റെ മിന്നുന്ന ഗോളിൽ ഇന്റർ മിലാൻ 1-0 ന് ബെൻഫിക്കയെ തോൽപിച്ചു.കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ്...

ചാംപ്യന്‍സ് ലീഗ് 2023-24 ; ബയേൺ മ്യൂണിക്ക് കോപ്പൻഹേഗനെ പരാജയപ്പെടുത്തി

പാർക്കൻ സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ ഡെൻമാർക്കിന്റെ എഫ്‌സി കോപ്പൻഹേഗനെ 2-1ന് തോൽപ്പിച്ച് ബയേൺ മ്യൂണിക്ക് ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് എ യില്‍ തങ്ങളുടെ ഒന്നാം സ്ഥാനം നിലനിര്‍ത്തി.ഒരു ഗോളിന്...

മൊത്തത്തില്‍ ആണെങ്കില്‍ മാത്രമേ ഡീല്‍ നടത്താന്‍ താല്‍പര്യം ഉള്ളൂ എന്ന് യുണൈറ്റഡിനെ അറിയിച്ച് ഷെയ്ഖ് ജാസിം

ഖത്തറി വ്യവസായി ഷെയ്ഖ് ജാസിം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ 100 ശതമാനവും വാങ്ങാൻ തീരുമാനിച്ചിരിക്കുന്നതായി റിപ്പോര്‍ട്ട്.അതേസമയം ബ്രിട്ടീഷ് ശതകോടീശ്വരൻ സർ ജിം റാറ്റ്ക്ലിഫ് ക്ലബിന്‍റെ  ഒരു ന്യൂനപക്ഷ ഓഹരി മാത്രം...