” സാവിയുടെ ബാഴ്സയെക്കാള്‍ മികച്ച ഫൂട്ബോള്‍ കളിക്കുന്നത് എന്റെ പിഎസ്ജി “
തൻ്റെ മുൻ ടീമിനെതിരെ ബുധനാഴ്ച നടക്കുന്ന ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന് മുന്നോടിയായി സാവി ഹെർണാണ്ടസിനേക്കാൾ മികച്ച ഫുട്ബോൾ ശൈലിയാണ് തന്റെ ടീമിന് ഉള്ളത് എന്ന് പിഎസ്ജി മാനേജര്‍...












































