Foot Ball

ഐഎസ്എല്ലിൽ ബെംഗളൂരുവിനെ തകർത്ത് ഹൈദരാബാദ് എഫ്‌സി

February 11, 2022 Foot Ball ISL Top News 0 Comments

ഐഎസ്എൽ ഫുട്ബോളിൽ ബെംഗളൂരുവിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തകർത്ത് ഹൈദരാബാദ് എഫ്‌സി. ജയത്തോടെ 29 പോയിന്റുമായി മനോലോ മാർക്വേസിന്റെ ടീം പോയിന്റ് നില മെച്ചപ്പെടുത്തി. കളിയിൽ ബെംഗളൂരുവാണ് മികച്ചു...

പരിശീലകൻ ബോസിദാർ ബന്ദോവിച്ചിനെ പുറത്താക്കി ചെന്നൈയിൻ എഫ്‌സി

പരിശീലകൻ ബോസിദാർ ബന്ദോവിച്ചിനെ പുറത്താക്കി ചെന്നൈയിൻ എഫ്‌സി. ബുധനാഴ്ച്ച എഫ്‌സി ഗോവയോട് 0-5ന് വമ്പൻ തോൽവി ഏറ്റുവാങ്ങിയതിനു പിന്നാലെയാണ് ഹെഡ് കോച്ചിന്റെ സ്ഥാനം തെറിച്ചത്. ഹീറോ ഇന്ത്യൻ സൂപ്പർ...

സസുവോളോയെ കീഴടക്കി കോപ്പ ഇറ്റാലിയ സെമി ഫൈനലിലേക്ക് യുവെന്റസ്

February 11, 2022 Foot Ball Top News 0 Comments

കോപ്പ ഇറ്റാലിയയിൽ സെമി ഫൈനലിലേക്ക് യോഗ്യത നേടി മുൻ ചാമ്പ്യൻമാരായ യുവെന്റസ്. ക്വാർട്ടർ ഫൈനലിൽ സസുവോളോയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കീഴടക്കിയാണ് അയെഗ്രിയുടെ ടീമിന്റെ മുന്നേറ്റം. മത്സരത്തിൽ മൂന്നാം...

വോൾവ്‌സിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി ആഴ്‌സണലും മുന്നോട്ട്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വോൾവ്‌സിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി ആഴ്‌സണലും മുന്നോട്ട്. ജയത്തോടെ ചാമ്പ്യൻസ് ലീഗ് യോഗ്യത പ്രതീക്ഷകൾ സജീവമാക്കി വിജയ വഴിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് മിക്കെൽ അർട്ടേട്ടയുടെ...

ലെസ്റ്റർ സിറ്റിയെയും തകർത്ത് ലിവർപൂളിന്റെ തേരോട്ടം, ഇരട്ട ഗോളുമായി ജോട്ട

ലെസ്റ്റർ സിറ്റിയെയും തകർത്ത് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിന്റെ തേരോട്ടം. ഇന്നു പുലർച്ചെ ആൻഫീൽഡിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ക്ലോപ്പിന്റെ ടീമിന്റെ വിജയം. കളിയിൽ ലിവർപൂളിന്റെ...

ഐഎസ്എല്ലില്‍ ജംഷഡ്പുരിനെതിരേ കേരളാ ബ്ലാസ്റ്റേഴ്‌സിന് പരാജയം

February 11, 2022 Foot Ball ISL Top News 0 Comments

ഐഎസ് ഫുട്ബോളിൽ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് വമ്പൻ തോൽവി. ഇന്നലെ നടന്ന മത്സരത്തിൽ ജംഷഡ്‌പൂരിനോട് എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് കൊമ്പൻമാർ അടിയറവു പറഞ്ഞത്. തോൽവിയോടെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് അഞ്ചാം സ്ഥാനത്തേയ്ക്ക്...

സണ്ടർലാൻഡ് പരിശീലകനാവാൻ റോയ് കീൻ എത്തില്ല

സണ്ടർലാൻഡ് പരിശീലകനാവാൻ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം റോയ് കീൻ എത്തില്ലെന്ന് സ്ഥിരീകരണം. ബോൾട്ടനോട് 6-0 എന്ന വമ്പൻ തോൽവി ഏറ്റുവാങ്ങിയ ടീം കഴിഞ്ഞ ദിവസം ലീ ജോൺസണെ...

ഐഎസ്എല്ലിൽ കേരളാ ബ്ലാസ്‌റ്റേ‌ഴ്‌സിന് ഇന്ന് ജംഷഡ്‌പൂർ പരീക്ഷ

February 10, 2022 Foot Ball ISL Top News 0 Comments

ഐഎസ്എൽ ഫുട്ബോളിൽ ഇന്ന് കേരളാ ബ്ലാസ്റ്റേഴ്‌സ് ജംഷഡ്പൂർ എഫ്‌സിയെ നേരിടും. ആദ്യ നാലിൽ ഇടംപിടിക്കാൻ രണ്ട് ടീമുകൾക്കും ജയം അനിവാര്യമാണെങ്കിലും മത്സരത്തിൽ ഇന്ന് കൊമ്പൻമാർക്കു തന്നെയാകും മേൽകൈ. ഈ...

സ്ഥിരം പരിശീലകനെ തേടി മാഞ്ചസ്റ്റർ യുണൈറ്റഡ്, നോട്ടം പോച്ചെട്ടിനോയിൽ

ചീഫ് എക്‌സിക്യൂട്ടീവ് സ്ഥാനത്തുനിന്ന് എഡ് വുഡ്‌വാർഡ് വിടവാങ്ങിയതിന് പിന്നാലെ സ്ഥിരം പരിശീലകനായുള്ള അന്വേഷണം ശക്തമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്. റിച്ചാർഡ് അർനോൾഡ് വുഡ്‌വാർഡിന് പകരക്കാരനായി സ്ഥാനമേൽക്കുകയും ചെയ്തതോടെയാണ് പുതിയ കോച്ചിനായുള്ള...

ജിറൂഡിന്റെ ഇരട്ടഗോളിൽ ലാസിയോയെ തകർത്ത് എസി മിലാൻ കോപ്പ ഇറ്റാലിയ സെമിയിൽ

ബുധനാഴ്ച്ച നടന്ന ഇറ്റാലിയൻ കപ്പ് ക്വാർട്ടർ ഫൈനലിൽ ലാസിയോയെ 4-0ന് മറികടന്ന് എസി മിലാൻ. ഇന്റർ മിലാനെതിരായ സീരി എ മത്സരത്തിൽ വിജയ ഗോൾ നേടിയ ഒലിവിയർ ജിറൂഡിന്റെ...