Foot Ball

തോൽവിയോളം പോന്ന സമനിലയുമായി പിരിഞ്ഞ് ഒഡീഷയും ചെന്നൈയിനും

February 16, 2022 Foot Ball ISL Top News 0 Comments

ഐഎസ്‌എൽ ഫുട്ബോളിൽ തോൽവിയോളം പോന്ന സമനിലയുമായി പിരിഞ്ഞ് ഒഡീഷ എഫ്‌സിയും ചെന്നൈയിൻ എഫ്‌സിയും. ഇരുടീമുകളുടെയും സെമി ഫൈനൽ സാധ്യതകൾ തല്ലിക്കെടുത്തുന്നതായിരുന്നു ഇന്നത്തെ സമനില. ഇന്ന് ഗോവയിലെ തിലക് മൈതാനിയിൽ...

ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ ഇന്ന് ബയേൺ മ്യൂണിക് സാൽസ്ബർഗ് പോരാട്ടം

ബയേൺ മ്യൂണിക് എതിരെ നിൽക്കുന്നുവെന്നു കേട്ടാൽ ഏതുടീമിനും ഒരു ഭയം ഇന്നുണ്ടാവും. ഇതേ ഭയത്തോടെയാണ് ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ മത്സരത്തിൽ റെഡ് ബുൾ സാൽസ്ബർഗ് ഇന്ന് ജർമൻ ടീമിനെ...

ചാമ്പ്യൻസ്‌ ലീഗിൽ ഇന്റർ മിലാനും ലിവർപൂളും നേർക്കുനേർ

യുവേഫ ചാമ്പ്യൻസ്‌ ലീഗിൽ ഇന്നും തീപാറും പോരാട്ടം. ഇറ്റാലിയൻ ചാമ്പ്യൻമാരായ ഇന്റർ മിലാൻ മുൻ പ്രീമിയർ ലീഗ് ജേതാക്കളായ ലിവർപൂളുമായാണ് ഏറ്റുമുട്ടുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ മുഴുവൻ മത്സരങ്ങളും വിജയിച്ച...

ഐഎസ്എല്ലിൽ ഇന്ന് ഒഡീഷ എഫ്‌സി ചെന്നൈയിൻ എഫ്‌സി പോരാട്ടം

February 16, 2022 Foot Ball ISL Top News 0 Comments

ഐഎസ്എൽ ഫുട്ബോളിൽ ഇന്ന് ഒഡീഷ എഫ്‌സിയും ചെന്നൈയിൻ എഫ്‌സിയും നേർക്കുനേർ ഏറ്റുമുട്ടും. സെമി ഫൈനൽ പ്രതീക്ഷകൾ നിലനിർത്താൻ ഇരുടീമുകൾക്കും ഇന്ന് ജയം അനിവാര്യമാണ്. നിലവിൽ ഐഎസ്‌എല്ലിലെ പോയിന്റ് ടേബിളിൽ...

ഒടുവിൽ ജയം, ബ്രൈറ്റണെ തകർത്ത് യുണൈറ്റഡ് വീണ്ടും നാലാം സ്ഥാനത്ത്

മൂന്നു മത്സരങ്ങൾക്ക് ശേഷം ജയം കണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇന്നു പുലർച്ചെ നടന്ന മത്സരത്തിൽ ബ്രൈറ്റണെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് റാഗ്നിക്കിന്റെ ടീം തകർത്തുവിട്ടത്. മത്സര ഫലം ചുവന്നപടയ്ക്കാണ്...

ഗോൾ മഴയുമായി മാഞ്ചസ്റ്റർ സിറ്റി, സ്പോർട്ടിങിനെ തകർത്തത് എതിരില്ലാത്ത 5 ഗോളുകൾക്ക്

ചാമ്പ്യൻസ് ലീഗിലും ഗംഭീര ഫോം തുടർന്ന് പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി. പ്രീ ക്വാർട്ടറിൽ സ്പോർട്ടിങ് ലിസ്ബണിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് പ്രീമിയർ ലീഗ് ചാമ്പ്യൻമാരുടെ തേരോട്ടം....

ഇഞ്ചുറി ടൈമിൽ രക്ഷകനായി എംബാപ്പെ, ചാമ്പ്യൻസ് ലീഗിൽ പിഎസ്‌ജിക്ക് ജയം

യുവേഫ ചാമ്പ്യൻസ്‌ ലീഗിൽ പ്രീക്വാർട്ടർ മത്സരത്തിലെ ആദ്യപാദത്തിൽ എതിരില്ലാത്തെ ഒരു ഗോളിന് റയൽ മാഡ്രിഡിനെ തകർത്ത് പിഎസ്‌ജി. ലയണൽ മെസി പെനാൽറ്റി നഷ്‌ടമാക്കിയ മത്സരത്തിൽ 94-ാം മിനിറ്റിലെ എംബാപ്പെയുടെ...

ഗോവയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി എടികെ

February 15, 2022 Foot Ball ISL Top News 0 Comments

ഐഎസ്‌എൽ ഫുട്ബോളിൽ എഫ്‌സി ഗോവയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി എടികെ മോഹൻ ബഗാൻ. മൻവിർ സിങിന്റെ ഇരട്ട ഗോളുകളാണ് കരുത്തരായ എടികെയ്ക്ക് വിജയം സമ്മാനിച്ചത്. മത്സരത്തിന്റെ മൂന്നാം...

“ഇനിയും എത്ര നാൾ കാത്തിരിക്കണം” ക്രിസ്റ്റിയാനോ റൊണാൾഡോക്ക് 2022ലെ ഗോൾ വരൾച്ച തുടരുന്നു

February 15, 2022 Foot Ball Top News 0 Comments

ക്രിസ്റ്റ്യാനോ റൊണാൾഡോയെന്ന ലോകോത്തര താരത്തിന് ഗോളുകൾ നേടുക എന്നത് തീർത്തും പരിചിതമാണ്, 2002 മുതൽ എല്ലാ വർഷവും അദ്ദേഹം അങ്ങനെ തുടർന്ന് വന്നിരുന്നതുമാണ്. പക്ഷേ കഴിഞ്ഞ കാലങ്ങൾക്ക് തീർത്തും...

പൊച്ചറ്റീനോ യുണൈറ്റഡിൽ എത്തിയാൽ ക്ലബിലെത്താൻ ഹാരി കെയ്‌നും താത്പര്യം

വരുന്ന സീസണിൽ അർജന്റീനിയൻ പരിശീലകൻ മൗറീഷ്യോ പൊച്ചറ്റീനോ ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്താൽ ടീമിലേക്ക് എത്തുന്നത് വമ്പൻ മാറ്റങ്ങളെന്ന് സൂചന. അടുത്ത സീസണിൽ മുൻനിര...