Foot Ball

ആദ്യ നാലില്‍ എത്താനുള്ള ഓട്ടത്തില്‍ ആഴ്സണല്‍

ഇന്ന് എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ നടക്കുന്ന പ്രീമിയർ ലീഗ് പോരാട്ടത്തിൽ ബ്രെന്റ്‌ഫോർഡിനെതിരായ വിജയത്തോടെ ആദ്യ നാലിൽ ഇടം നേടാനുള്ള സാധ്യത വർദ്ധിപ്പിക്കാന്‍ ഇന്ന്  ആഴ്‌സണല്‍ ഇറങ്ങും.സീസണിന്റെ ആദ്യദിനത്തിൽ മൈക്കൽ അർട്ടെറ്റയുടെ...

പ്രീമിയർ ലീഗിൽ ഇന്ന് മാഞ്ചസ്റ്റർ സിറ്റി-ടോട്ടനം സൂപ്പർ പോരാട്ടം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് സൂപ്പർ പോരാട്ടം. നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി ഫോമില്ലാതെ വലയുന്ന ടോട്ടനം ഹോട്ട്സ്‌പറുമായാണ് ഏറ്റുമുട്ടുന്നത്. ഗംഭീര ഫോമിലുള്ള സിറ്റിക്കു തന്നെയാണ് ഇന്നത്തെ മത്സരത്തിൽ...

യുവെന്റെസിനെ സമനിലയിൽ പിടിച്ച് ടൊറീനോ

സീരി എയിൽ ടൂറിൻ ഡർബിയിൽ യുവെന്റെസിനെ സമനിലയിൽ പിടിച്ച് ടൊറീനോ. പന്തടക്കത്തിലും പാസിങിലും മികച്ചു നിന്ന ടൊറീനോ മുൻ ചാമ്പ്യൻമാരെ അനായാസമാണ് മത്സരത്തിൽ നേരിട്ടത്. എന്നാൽ 13-ാം മിനിറ്റിൽ...

ബെംഗളൂരുവിനെ അട്ടിമറിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്

February 18, 2022 Foot Ball ISL Top News 0 Comments

ഐഎസ്എൽ ഫുട്ബോളിൽ ബെംഗളൂരുവിന്റെ പ്ലേ ഓഫ് സ്വപ്നങ്ങൾ തുലാസിലാക്കി നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് അട്ടിമറി വിജയം. തോൽവി എന്തായാലും ബ്ലാസ്റ്റേഴ്‌സിനാണ് ഗുണമായതെന്നു പറയാം. ഇന്ന് ജയിച്ചിരുന്നേൽ മികച്ച ഗോൾ...

ഡോർട്ട്മുണ്ടിനെ ഞെട്ടിച്ച് റേഞ്ചേഴ്‌സ്, ജയം രണ്ടിനെതിരെ നാല് ഗോളുകൾക്ക്

യൂറോപ്പ ലീഗിൽ ജർമൻ വമ്പൻമാരായ ബൊറുസിയ ഡോർട്ട്മുണ്ടിനെതിരെ വമ്പൻ വിജയവുമായി സ്കോട്ടിഷ് ടീമായ റേഞ്ചേഴ്‌സ് എഫ്‌സി. രണ്ടിനെതിരെ‌ നാല് ഗോളുകളുടെ മിന്നും ജയമാണ് ആദ്യ പാദ മത്സരത്തിൽ ടീം...

യൂറോപ്പ ലീഗിൽ നാപ്പോളിക്കെതിരെ ബാഴ്‌സലോണയ്ക്ക് സമനില കുരുക്ക്

യൂറോപ്പ ലീഗിൽ ആദ്യ പാദത്തിൽ നാപ്പോളിയുമായി സമനില പിടിച്ച് സ്‌പാനിഷ് ബമ്പൻമാരായ ബാഴ്‌സലോണ. കിട്ടിയ സുവർണാവസരങ്ങൾ നഷ്‌ടപ്പെടുത്തിയതാണ് ചാവിയുടെ ടീമിന് കളിയിൽ തിരിച്ചടിയായത്. ക്യാമ്പ് നൂവിൽ ബാഴ്‌സ മികച്ച...

പെനാൽറ്റിക്കളി, ഐഎസ്‌എല്ലിൽ മുംബൈ സിറ്റിയെ കീഴടക്കി ജംഷ‌ഡ്‌പൂർ

February 18, 2022 Foot Ball ISL Top News 0 Comments

ഐഎസ്‌എൽ ഫുട്ബോളിൽ മുംബൈ സിറ്റിയെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് കീഴടക്കി ജംഷ‌ഡ്‌പൂർ എഫ്‌സി. മൂന്നു പെനാൾട്ടികൾ പിറന്ന മത്സരത്തിൽ അവസാനം ഇഞ്ചുറി ടൈമിലെ പെനാൽറ്റി ഗോളിലാണ് ജംഷ‌ഡ്‌പൂർ ജയിച്ചു...

ഐഎസ്എല്ലിൽ ജംഷഡ്‌പൂരിന്ന് മുംബൈ സിറ്റിയുമായി കൊമ്പുകോർക്കും

February 17, 2022 Foot Ball ISL Top News 0 Comments

ഐഎസ്എൽ ഫുട്ബോളിൽ ഇന്ന് ജംഷഡ്‌പൂർ എഫ്‌സി നിലവിലെ ചമ്പ്യൻമാരായ മുംബൈ സിറ്റിയെ നേരിടും. ഇന്നു ജയിച്ച് സെമി പ്രതീക്ഷകളിലേക്ക് കൂടുതൽ അടുക്കാനാവും ഇരുടീമുകളും ശ്രമിക്കുക. നിലവിൽ 14 മത്സരങ്ങളിൽ...

ബയേൺ മ്യൂണിക്കിനെ ഞെട്ടിച്ച് റെഡ് ബുൾ സാൽസ്ബർഗ്

ചാമ്പ്യൻസ് ലീഗിൽ പ്രീക്വാർട്ടറിലെ ആദ്യ പാദ മത്സരത്തിൽ മുൻ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്കിനെ ഞെട്ടിച്ച് റെഡ് ബുൾ സാൽസ്ബർഗ്. സ്വന്തം മൈതാനത്ത് നടന്ന കളിയിൽ വമ്പൻമാർക്കൊപ്പം നിൽക്കുന്ന പ്രകടനവുമായാണ്...

ഇന്റർ മിലാനെ എതിരില്ലാത്തെ രണ്ട് ഗോളുകൾക്ക് കീഴടക്കി ലിവർപൂൾ

യുവേഫ ചാമ്പ്യൻസ് ലീഗിലെ പ്രീക്വാർട്ടറിലെ ആദ്യ പാദ മത്സരത്തിൽ ഇന്റർ മിലാനെ എതിരില്ലാത്തെ രണ്ട് ഗോളുകൾക്ക് കീഴടക്കി ലിവർപൂൾ. ആദ്യ പകുതിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇരുടീമുകളും കാഴ്ച്ചവെച്ചത്. എന്നാൽ...