“ഇപ്പോഴും യോഗ്യത നേടിയിട്ടില്ല,” ഡോർട്ട്മുണ്ടിനെതിരെ ജയിച്ചിട്ടും മുന്നറിയിപ്പുമായി ബാഴ്‌സലോണ പരിശീലകൻ
യുഇഎഫ്എ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദത്തിൽ ബൊറൂസിയ ഡോർട്ട്മുണ്ടിനെതിരെ 4-0 ന് നേടിയ വൻ വിജയം ഉണ്ടായിരുന്നിട്ടും ബാഴ്‌സലോണ ഹെഡ് കോച്ച് ഹാൻസി ഫ്ലിക്...













































