ചെല്‍സി – ലെസ്റ്റര്‍ നാടകത്തിനു അന്ത്യം ; ഫൊഫാന ഡീല്‍ ഉറപ്പിച്ച് ഇരു ടീമുകളും
ഡിഫൻഡർ വെസ്‌ലി ഫൊഫാനയ്‌ക്കായി ലെസ്റ്ററുമായി ചെൽസി വാക്കാൽ കരാർ അംഗീകരിച്ചതായി ഏറ്റവും പുതിയ വാര്‍ത്ത.ട്രാൻസ്ഫർ ഫീസായി 70 മില്യൺ പൗണ്ടും ആഡ്-ഓണുകളും ഉള്‍പ്പടെ ചെല്‍സി നല്‍കിയ ഓഫര്‍ ലെസ്റ്റര്‍...













































