Foot Ball

അവസാന നിമിഷത്തെ ഗോളിൽ പോർച്ചുഗലിനെ വീഴ്ത്തി സ്പെയിൻ സെമിയിൽ.!

ഇന്ന് നടന്ന യുവേഫ നേഷൻസ് ലീഗിലെ നിർണായക മത്സരത്തിൽ സ്പെയിന് തകർപ്പൻ വിജയം. സെമിയിൽ പ്രവേശിക്കാൻ വിജയത്തിൽ കുറഞ്ഞതൊന്നും മതിയാവില്ലായിരുന്നു ലൂയിസ് എൻറിക്കെയ്ക്കും സംഘത്തിനും. മത്സരം അവസാനിക്കാൻ മിനിറ്റുകൾ...

സൗഹൃദ ഫുട്‌ബോള്‍ മത്സരം; വിയറ്റ്‌നാമിനെതിരെ ഇന്ത്യക്ക് തോൽവി

September 27, 2022 Foot Ball Top News 0 Comments

വിയറ്റ്‌നാമിനെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ആതിഥേയരായ വിയറ്റ്‌നാം ഇന്ത്യയെ തകര്‍ത്തത്. വിയറ്റ്‌നാമിനായി ഫാന്‍ വാന്‍ ഡുക്, എന്‍ഗുയെന്‍ വാന്‍ ടോവാന്‍, എന്‍ഗുയെന്‍...

2022-2023 സീസണിനായുള്ള പുതിയ ജേഴ്‌സി പുറത്തിറക്കി കേരള ബ്ലാസ്റ്റേഴ്‌സ്

September 27, 2022 Foot Ball ISL Top News 0 Comments

2022-2023 സീസണ്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിനായുള്ള പുതിയ ജേഴ്‌സി പുറത്തിറക്കി കേരള ബ്ലാസ്റ്റേഴ്‌സ്. ഒക്ടോബര്‍ ഏഴിനാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പുതിയ സീസണ്‍ ആരംഭിക്കുന്നത്. മഞ്ഞ തന്നെയാണ് ജേഴ്‌സിയുടെ...

കരുത്ത് കാട്ടാൻ ബ്രസീൽ; തടുത്ത് നിർത്താൻ ടുണീഷ്യ.!

September 27, 2022 Foot Ball Top News 0 Comments

ലോകകപ്പിനു മുമ്പുള്ള തങ്ങളുടെ അവസാന സൗഹൃദമത്സരത്തിന് ബ്രസീലിയൻ ടീം ഇന്ന് ഇറങ്ങുകയാണ്. ടുണീഷ്യയാണ് എതിരാളികൾ. പിഎസ്ജിയുടെ സ്വന്തം മൈതാനമായ പാർക് ഡെസ് പ്രിൻസസിൽ വെച്ച് പുലർച്ചെ 12.30 നാണ്...

അപരാജിത കുതിപ്പ് തുടരുവാൻ മെസ്സിയും സംഘവും നാളെ ഇറങ്ങുന്നു.!

September 27, 2022 Foot Ball Top News 0 Comments

തങ്ങളുടെ അപരാജിത കുതിപ്പ് തുടരുവാൻ മെസ്സിയും സംഘവും നാളെ ഇറങ്ങുകയാണ്. എതിരാളികൾ ജമൈക്കയാണ്. ഇന്ത്യൻ സമയം നാളെ പുലർച്ചെ 5.30 ന് യു.എസിലെ റെഡ് ബുൾ അരീനയിൽ വെച്ചാണ്...

നേഷൻസ് ലീഗിൽ ഇന്ന് തീപാറും പോരാട്ടം; പോർച്ചുഗൽ സ്പെയിനെതിരെ.!

യുവേഫ നേഷൻസ് ലീഗിൽ ഇന്ന് സൂപ്പർ പോരാട്ടം അരങ്ങേറും. ഇന്ത്യൻ സമയം അർദ്ധരാത്രി 12.30 ന് പോർച്ചുഗലും സ്പെയിനും തമ്മിൽ ആണ് മാറ്റുരക്കുന്നത്. പോർച്ചുഗലിലെ എസ്റ്റാടിയോ മുനിസിപ്പൽ ഡി...

ഗ്രീസ്മാനെ സൈന്‍ ചെയ്യാന്‍ താല്‍പര്യം പ്രകടിപ്പിച്ച് യുവന്‍റ്റസ്

ബാഴ്‌സലോണയിൽ നിന്ന് അന്റോയിൻ ഗ്രീസ്മാനെ സ്ഥിരമായി സൈൻ ചെയ്യാനുള്ള അത്‌ലറ്റിക്കോ മാഡ്രിഡിന്റെ നീക്കം ഹൈജാക്ക് ചെയ്യാന്‍ ഒരുങ്ങി  സീരി എ വമ്പൻമാരായ യുവന്റസ്.കാറ്റലോണിയയിലെ മോശം ഫോമിനെ തുടര്‍ന്ന് രണ്ട്...

ബാഴ്‌സലോണ താരം റൊണാൾഡ് അറൂഹോ ശസ്ത്രക്രിയയ്ക്ക് വിധേയനാകും

തുടയെല്ലിന് പരിക്കേറ്റ ബാഴ്‌സലോണ താരം റൊണാൾഡ് അരൗജോ ശസ്ത്രക്രിയയ്ക്ക് വിധേയനാകും.സെപ്തംബർ 23-ന് ഇറാനുമായുള്ള ഉറുഗ്വേയുടെ സൗഹൃദ പോരാട്ടത്തിൽ ഒരു മിനിറ്റിനുള്ളിൽ അറുഹോക്ക് പരിക്ക് പറ്റി പുറത്താവുകയായിരുന്നു.അദ്ദേഹത്തിന്റെ ആരോഗ്യം  വീണ്ടെടുക്കൽ...

ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ചെൽസി വിടുന്നത് ട്രെവോ ചലോബ പരിഗണിക്കുന്നു ; ലക്ഷ്യം ഗെയിം ടൈം

ജനുവരിയിൽ പതിവ് ഫസ്റ്റ്-ടീം ഫുട്ബോൾ തേടി ചെൽസി വിടുന്നത് ട്രെവോ ചലോബ പരിഗണിക്കുന്നതായി റിപ്പോർട്ട്.23-കാരനായ അദ്ദേഹം കഴിഞ്ഞ സീസണിൽ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ഒരു തകർപ്പൻ കാമ്പെയ്‌ൻ ആസ്വദിച്ചു, ചെൽസി...

ഡേവിഡ് ഡി ഗിയയെ ഏറ്റെടുക്കാന്‍ തയ്യാറായി യുവന്‍റ്റസ്

മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾകീപ്പർ ഡേവിഡ് ഡി ഗിയയെ സൈൻ ചെയ്യാൻ യുവന്റസിന് താൽപ്പര്യമുണ്ടെന്ന് റിപ്പോർട്ട്.2011-ൽ യുണൈറ്റഡിൽ ചേർന്നതിന് ശേഷം, ഡി ഗിയ 495 മത്സരങ്ങൾ കളിച്ചിട്ടുണ്ട്, എന്നാൽ ക്ലബ്ബിലെ...