Foot Ball

പെപ്പിന്റെ അന്നം മുട്ടിക്കാന്‍ ഇംഗ്ലീഷ് ക്ലബുകള്‍

നിരാശാജനകമായ 2022-23 കാമ്പെയ്‌നിന് ശേഷം അടുത്ത സീസണിൽ ലിവർപൂൾ വീണ്ടും പ്രീമിയർ ലീഗ് കിരീടത്തിനായി വെല്ലുവിളിക്കുമെന്ന് ക്ലോപ്പ് പറഞ്ഞു.ഇന്നലത്തെ മത്സരത്തില്‍ സതാംട്ടനെതിരെ സമനില വഴങ്ങി കൊണ്ട് ലീഗില്‍ ആറാം...

രണ്ടു മാസത്തോളം ബാല്‍ഡേ പുറത്തിരിക്കും

റയൽ മല്ലോർക്കയ്‌ക്കെതിരെ കണങ്കാലിന് പരിക്കേറ്റ അലജാൻഡ്രോ ബാൾഡെ 6-7 ആഴ്ചത്തേക്ക് പിച്ചിന് പുറത്തിരിക്കുമെന്ന് ബാഴ്‌സലോണ സ്ഥിരീകരിച്ചു.റയൽ മല്ലോർക്ക വിംഗർ അമത് എൻഡിയ നടത്തിയ ഭയാനകമായ ടാക്കിളില്‍ ആണ് സ്പാനിഷ്‌...

വഴി മുട്ടി ചെല്‍സി , വഴി കാട്ടാന്‍ പോച്ചേട്ടീനോ !!!!

മൂന്ന് വർഷത്തെ കരാറിൽ ഒപ്പുവെച്ച് അടുത്ത ചെൽസി മാനേജരാകാൻ മൗറീഷ്യോ പോച്ചെറ്റിനോ സമ്മതം മൂളിയിരിക്കുന്നു.മുന്‍ ടോട്ടന്‍ഹാം ഹോട്ട്സ്പര്‍സ് മാനേജര്‍ നഗര  വൈരികള്‍ ആയ ചെല്‍സിയിലെക്ക് വരുന്നത്  ലണ്ടന്‍ ഡെര്‍ബിയുടെ...

ഇരട്ട ഗോള്‍ കണ്ടെത്തി അന്‍സു ; മല്ലോര്‍ക്കക്കെതിരെ ക്ലീന്‍ ചീട്ട് വിജയവുമായി ബാഴ്സ

തങ്ങളുടെ അവസാന ഹോം ഗെയിമില്‍ ബാഴ്സലോണ ദുര്‍ബലര്‍ ആയ മല്ലോര്‍ക്കയേ എതിരില്ലാത്ത മൂന്നു ഗോളിന് തോല്‍പ്പിച്ചു.തുടര്‍ച്ചയായ രണ്ടു തോല്‍വി നേരിട്ട ടീമിന് ഇപ്പോള്‍ നേടിയ ഈ വിജയം ആശ്വാസം...

സമനിലയില്‍ കലാശിച്ച് ലിവര്‍പൂള്‍ – സതാംട്ടന്‍ ത്രില്ലര്‍ പോരാട്ടം !!!

പ്രീമിയര്‍ ലീഗില്‍ നിന്നും വിടവാങ്ങാന്‍ ഒരുങ്ങുന്ന സതാംട്ടന്‍ ഒരു മികച്ച പ്രകടനത്തോടെ സീസണ്‍ പൂര്‍ത്തിയാക്കി.ശക്തര്‍ ആയ ലിവര്‍പൂളിനെ 4-4 എന്ന സ്കോറില്‍ ആണ് അവര്‍ സമനിലയില്‍  തളച്ചത്.വിജയം നേടിയാലും...

ഫുള്‍ഹാമിനെതിരെ വിജയം , ലീഗില്‍ മൂന്നാം സ്ഥാനം നിലനിര്‍ത്തി യുണൈട്ടഡ്

ഫുൾഹാമിനെതിരെ 2-1 ന് സ്വന്തം തട്ടകത്തിൽ വിജയം നേടിയ മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ പ്രീമിയർ ലീഗ് കാമ്പെയ്‌ൻ സ്റ്റൈല്‍ ആയി പൂര്‍ത്തിയാക്കിയിരിക്കുന്നു.ജാദൺ സാഞ്ചോയും ബ്രൂണോ ഫെർണാണ്ടസും സ്കോര്‍ ബോര്‍ഡില്‍...

ചെല്‍സി – ന്യൂ കാസില്‍ മത്സരം സമനിലയില്‍

ചെല്‍സിയെ സമനിലയില്‍ തളച്ച് കൊണ്ട് ന്യൂ കാസില്‍ അടുത്ത സീസണിലേക്ക് ഉള്ള ചാമ്പ്യന്‍സ് ലീഗ് യോഗ്യത ഉറപ്പാക്കി.71 പോയിന്റോടെ ലീഗില്‍ നാലാം സ്ഥാനത്തുള്ള ന്യൂ കാസില്‍ ഇരുപത് വര്‍ഷത്തെ...

സിറ്റിയെ മലര്‍ത്തിയടിച്ച് ബ്രെന്‍റ്ഫോര്‍ഡ് !!!!

സീസണിലെ അവസാന മത്സരത്തിൽ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ 1-0 ന് ബ്രെന്റ്ഫോർഡ് പരാജയപ്പെടുത്തി.ലീഗില്‍ ഒന്‍പതാം സ്ഥാനത് പൂര്‍ത്തിയാക്കിയ ബ്രെന്‍റ്ഫോര്‍ഡിന് യൂറോപ്പ കോൺഫറൻസ് ലീഗ് ബർത്ത്  വെറും...

അവസാന മത്സരത്തില്‍ ഡബിള്‍ അടിച്ച് ഗ്രാനിറ്റ് ഷാക്ക ; വൂള്‍വ്സിനെ മുച്ചൂടും തകര്‍ത്ത് ആഴ്സണല്‍

തങ്ങളുടെ അവസാന ലീഗ് മത്സരത്തില്‍ വൂള്‍വ്സിനെ എതിരില്ലാത്ത അഞ്ചു ഗോളിന് തോല്‍പ്പിച്ച് ആഴ്സണല്‍.11 , 14 മിനുട്ടുകളില്‍ ഗോള്‍ നേടി കൊണ്ട് ആഴ്സണലിലെ തന്‍റെ കരിയര്‍ പൂര്‍ത്തിയാക്കാന്‍ പോകുന്ന...

അവസാന അങ്കത്തിന് ഒരുങ്ങി ആഴ്സണല്‍

തങ്ങളുടെ അവിസ്മരണീയമായ പ്രീമിയര്‍ ലീഗ് കാമ്പെയിന്റെ അവസാന ലീഗ് മത്സരത്തിനു ആഴ്സണല്‍ തയ്യാര്‍ എടുക്കുന്നു.ആഴ്സണല്‍ കോട്ടയായ എമിറേറ്റ്സ്‌ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം ഒന്‍പതു മണിക്ക് ആണ് മത്സരം ആരംഭിക്കാന്‍...