Foot Ball

ലിവര്‍പൂളിനു അവരുടെ മിഡ്ഫീല്‍ഡ് ജനറലിനെ നഷ്ട്ടം ആയി

സൗദി അറേബ്യൻ ടീമായ അൽ ഇത്തിഹാദിൽ നിന്ന് 40 മില്യൺ പൗണ്ടിന് ബിഡ് ലഭിച്ചതിനെത്തുടർന്ന് ജർമ്മനിയിലെ ലിവർപൂളിന്റെ പരിശീലന ക്യാമ്പിനുള്ള യാത്രാ ടീമിൽ നിന്ന് ഫാബിഞ്ഞോയെ ഒഴിവാക്കി.ജർമ്മനിയിൽ നടക്കുന്ന...

വാലെജോ ലോൺ ഇടപാടിൽ ഗ്രാനഡയിൽ ചേര്‍ന്നു

2024 വേനൽക്കാലത്ത് കാലഹരണപ്പെടുന്ന ഒരു വർഷത്തെ ലോൺ ഡീലിൽ ഗ്രാനഡയിൽ തങ്ങളുടെ ഡിഫൻഡർ ജീസസ് വല്ലെജോ ചേരും എന്ന്  റയൽ മാഡ്രിഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.റയൽ മാഡ്രിഡുമായുള്ള വല്ലെജോയുടെ കരാർ...

ലിയാനാർഡോ ബോനൂച്ചിയെ മുന്നറിയിപ്പുകൂടാതെ പുറത്താക്കി…!

യുവന്റസിൽ നാടകീയമായ തീരുമാനങ്ങൾ...! നായകൻ ലിയാനാർഡോ ബോനൂച്ചിയെ മുന്നറിയിപ്പുകൂടാതെ പുറത്താക്കി...! ടസ്ക്കാനയിൽ കുടുംബ സമേതം അവധിക്കാലത്തായിരുന്ന അദ്ദേഹം തന്നെ നായക സ്ഥാനത്തു നിന്നും ടീമിൽ നിന്നും ഒഴിവാക്കിയ വിവരം...

മോഹൻ ബഗാൻ ആരാധകരിൽ നിന്ന് സഹലിന് ഊഷ്മളമായ സ്വീകരണം

July 15, 2023 Foot Ball Top News 0 Comments

  മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌സ് അടുത്തിടെ കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്ന് മധ്യനിര താരം സഹൽ അബ്ദുൾ സമദിനെ സ്വാഗതം ചെയ്യുന്നതിനായി സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പുറത്തുവിട്ടു....

മുംബൈ സിറ്റി എഫ്‌സിയിൽ നിന്ന് വോച്ച സിംഗ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയിലേക്ക്

  മുംബൈ സിറ്റി എഫ്‌സിയിൽ നിന്ന് ലോണിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഫിൽ ബാക്ക് നൗച്ച സിംഗിനെ സൈനിംഗ് ഉറപ്പിച്ചതായി ക്ലബ് വ്യാഴാഴ്ച അറിയിച്ചു. ഐലൻഡേഴ്സിൽ നിന്ന് ലോണിൽ...

അലിക്ക് പിന്തുണയുമായി ഫുട്ബോള്‍ ലോകം !!!!!

ഇന്നലെ തന്‍റെ അഭിമുഖത്തിനു ശേഷം ഫുട്ബോൾ ലോകം ഡെലെ അലിക്ക്  ചുറ്റും അണിനിരക്കുകയും സോഷ്യൽ മീഡിയ വഴി അദ്ദേഹത്തിന്  പിന്തുണ നൽകുകയും ചെയ്തു.ഗാരി നെവിലെക്ക് ഇന്നലെ നല്‍കിയ അഭിമുഖത്തില്‍...

സഹലിനെ നമുക്ക് നഷ്ട്ടം ആയിരിക്കുന്നു

ഇന്ത്യൻ ഫുട്‌ബോളിൽ മറ്റൊരു മെഗാ ട്രാൻസ്ഫർ നടന്നിരിക്കുന്നു.റൈവല്‍സ് ആയ മോഹൻ ബഗാൻ സൂപ്പർ ജയന്റും കേരള ബ്ലാസ്ട്ടേഴ്സും തമ്മില്‍ ഒരു സ്വാപ് ഡീല്‍ ആണ് നടത്തിയത്.പ്രീതം കോട്ടാലും സഹൽ...

പ്രീസീസൺ പോരാട്ടത്തിൽ ആഴ്സണലിനെ സമനിലയില്‍ തളച്ചിട്ട് നർൻബെർഗ്

പ്രീസീസണിലെ ആദ്യ മത്സരത്തിൽ ആഴ്‌സണൽ നർൻബെർഗിനോട് 1-1 സമനിലയിൽ പിരിഞ്ഞു.മത്സരം തുടങ്ങി ഏഴാം മിനുറ്റ് പിന്നിടുമ്പോഴേക്കും തന്നെ ഗോള്‍ നേടി കൊണ്ട് ബുക്കായോ സാക്ക സ്കോര്‍ ബോര്‍ഡില്‍ ഇടം...

ഗാരി നെവിലെയുടെ മുന്നില്‍ പൊട്ടി കരഞ്ഞ് ഡെലെ അലി

പ്രീമിയര്‍ ലീഗിലെ തന്നെ ഏറ്റവും നല്ല യുവ താരങ്ങള്‍ ആയിരുന്നിട്ടും എവിടെയും എത്താതെ പോയ ഒരു ഇംഗ്ലീഷ് താരമാണ് ഡെലെ അലി.താരത്തിനെതിരെ മുന്‍ ക്ലബുകളില്‍ കളിച്ച താരങ്ങളും കോച്ചുമാരും...

പിഎസ്ജിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തി മാർക്കോ വെറാറ്റിയുടെ മുൻ ഏജന്റ്

മാർക്കോ വെറാറ്റിയുടെ മുൻ ഏജന്റ് ഡൊണാറ്റോ ഡി കാംപ്ലി പിഎസ്ജിക്കെതിരെ വളരെ മോശമായ ആരോപണങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നു.താരങ്ങള്‍ തങ്ങളുടെ ക്ലബ്‌ വിട്ട് പോകുമെന്ന് ആയാല്‍ അവരെ ബ്ലാക്ക്മെയിൽ  ചെയ്യുകയും അവരോടു...