ഇന്ന് പതിനാറാം പിറന്നാള്‍ ; ലമയിന്‍ യമാലിന് ഉടന്‍ തന്നെ കരാര്‍ നല്‍കാന്‍ ഒരുങ്ങി ബാഴ്സലോണ
ലാമാസിയയില്‍ നിന്ന് ബാഴ്സയുടെ ആദ്യ ടീമിലേക്ക് എത്തിയ ലമയിന്‍ യമാല്‍ ഉടൻ തന്നെ ക്ലബുമായി ഒരു പ്രൊഫഷണൽ കരാർ ഒപ്പിടുമെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ട് വന്നിരുന്നു.പതിനാറു വയസ്സ് ആയാല്‍...













































