വിജയവഴിയിലേക്ക് മടങ്ങാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്
ചാംപ്യന്‍സ് ലീഗില്‍ ഏറ്റ നിരാശ മറികടന്ന് പ്രീമിയര്‍ ലീഗില്‍ തങ്ങളുടെ കാമ്പെയിന്‍ തുടരാനുള്ള ലക്ഷ്യത്തില്‍ ആണ് യുണൈറ്റഡ്.ഇന്നതെ മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഇതിഹാസം ആയ വിൻസെന്റ് കമ്പനിയുടെ ബേൺലിയെ...













































