Foot Ball

ജോവാ ഫെലിക്സിന്‍റെ വില്പന പൂര്‍ത്തിയാക്കാന്‍ 80 മില്യണ്‍ യൂറോ !!!!!!!!!!

വെറും മൂന്ന് മത്സരങ്ങൾ മാത്രം കളിച്ച ജോവാ ഫെലിക്സ് ആണ് ഇപ്പോഴത്തെ എഫ്‌സി ബാഴ്‌സലോണയിലെ  താരം.ഡെഡ്‌ലൈൻ ദിനത്തിൽ അത്‌ലറ്റിക്കോ മാഡ്രിഡിൽ നിന്ന് ലോണിൽ എത്തിയ താരം ഇതുവരെ മൂന്ന്...

ബാഴ്‌സലോണ യുവ താരമായ വിറ്റര്‍ റോക്കിന് ഗുരുതര പരിക്ക്

ബാഴ്സയുടെ യുവ താരമായ  വിറ്റര്‍ റോക്കിന് സാരമായ പരിക്ക്.ഇന്നലെ ഇന്റർനാഷണലിനെതിരായ അത്‌ലറ്റിക്കോ പരാനെൻസിന്റെ മല്‍സരത്തില്‍ ആയിരുന്നു താരത്തിനു ഇത് സംഭവിച്ചത്.കണങ്കാലിന് ഗുരുതരമായ പരിക്കാണെന്നും യുവതാരത്തെ കളിക്കളത്തിലേക്ക് തിരികെ കൊണ്ടുവരാൻ...

” ബാഴ്സയുടെ വിളി ലഭിച്ചാല്‍ പണത്തിന് പ്രസക്തി ഇല്ല !!!!! “

അത്‌ലറ്റിക്കോ മാഡ്രിഡിൽ നിന്ന് ലോണിൽ ബാഴ്‌സലോണയിൽ ചേരുന്നതിനായി താൻ സാമ്പത്തികമായി വലിയ നഷ്ട്ടങ്ങള്‍ സഹിച്ചു എന്ന് ജോവോ ഫെലിക്സ്.മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും ലിവർപൂളിൽ നിന്നുമുള്ള ഓഫറുകൾ നിരസിച്ചതിന് ശേഷം...

ജനുവരിയില്‍ ജാഡന്‍ സാഞ്ചോയോട് “ഗുഡ് ബൈ ” പറയാന്‍ ഒരുങ്ങി യുണൈറ്റഡ്

ജനുവരിയിൽ ട്രാൻസ്ഫർ വിൻഡോ തുറക്കുമ്പോൾ ജാഡോൺ സാഞ്ചോയെ വിൽക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്.മാൻ യുണൈറ്റഡ് ബോസ് എറിക് ടെൻ ഹാഗുമായി പരസ്യമായി ഇടഞ്ഞതിനെ തുടർന്ന് സാഞ്ചോയെ ഫസ്റ്റ്-ടീമില്‍...

റയാന്‍ ഗ്രാവൻബെർച്ചിന്‍റെ പരിക്ക് സാരമുള്ളതല്ല എന്ന് സ്ഥിതീകരിച്ച് ക്ലോപ്പ്

ട്രാൻസ്ഫർ ഡെഡ്‌ലൈൻ ദിവസം ബയേൺ മ്യൂണിക്കിൽ നിന്ന് 34 മില്യൺ പൗണ്ട് ട്രാന്‍സ്ഫര്‍ തുകക്ക് ലിവര്‍പൂളില്‍ എത്തിയ ഗ്രാവൻബെർച്ച് ഇന്നലെ ആദ്യമായി റെഡ്സിന് വേണ്ടി കളിച്ചു. ലിവര്‍പൂളിന് വേണ്ടി...

ബാല്‍ഡേ ബാഴ്സയില്‍ തുടരും 2028 വരെ !!!!!!

ലെഫ്റ്റ് ബാക്ക് ആയ അലെജാന്ദ്രോ ബാള്‍ഡേ ബാഴ്സലോണയുമായി തന്‍റെ കരാര്‍ നീട്ടി.ഇന്നലെ സ്പാനിഷ് ക്ലബ് ആണ് ഈ വാര്‍ത്ത പുറത്തു വിട്ടത്.റിപ്പോര്‍ട്ട് പ്രകാരം അദ്ദേഹം 2028 വരെ കറ്റാലന്‍...

രണ്ടാം പകുതിയില്‍ തിരിച്ചടിച്ച് ലിവര്‍പ്പൂള്‍

എട്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം യൂറോപ്പ ലീഗ് കളിക്കുന്ന ലിവര്‍പൂളിന് വിജയത്തുടക്കം. ലാസ്‌ക് ലിൻസിനെതിരെ 3-1 നു ആണ് റെഡ്സ് വിജയം നേടിയത്.ഫ്ലോറിയൻ ഫ്ലെക്കറിന്റെ ആദ്യ പകുതിയിലെ ഗോള്‍...

യൂറോപ്പ ലീഗ് ; ലെവര്‍കുസന് ജയം ; വിയാറയലിന് ഞെട്ടിക്കുന്ന തോല്‍വി

ബുണ്ടസ്ലിഗയിലെ ഫോം യൂറോപ്പ ലീഗിലും നിലനിര്‍ത്തി ബയേര്‍ ലെവര്‍കുസന്‍.ഇന്നലെ നടന്ന മല്‍സരത്തില്‍ സ്വീഡിഷ് ക്ലബ് ആയ ഹാക്കനെ എതിരില്ലാത്ത നാല് ഗോളിന് ആണ് ലെവര്‍കുസന്‍ പരാജയപ്പെടുത്തിയത്.തുടക്കം മുതല്‍ക്ക് തന്നെ...

ഇന്ത്യൻ സൂപ്പർ ലീഗ് പത്താം സീസൺ : ജയത്തോടെ കേരളാ ബ്ലാസ്റ്റേഴ്‌സ് ആരംഭിച്ചു

September 22, 2023 Foot Ball ISL Top News 0 Comments

കൊച്ചി കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് പത്താം സീസണിൻറെ   ആദ്യ മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരു എഫ്‌സിയെ നേരിട്ടു. പതിവുപോലെ മഞ്ഞപ്പട നിരാശപ്പെടുത്തിയില്ല,...

ഏഷ്യൻ ഗെയിംസ്: ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ നേരിയ ജയത്തിൽ ആശ്വാസം പ്രകടിപ്പിച്ച് ക്യാപ്റ്റൻ സുനിൽ ഛേത്രി

September 22, 2023 Foot Ball Top News 0 Comments

  ഏഷ്യൻ ഗെയിംസ് പുരുഷ ഫുട്ബോൾ മത്സരത്തിലെ പ്രാഥമിക ലീഗ് മത്സരത്തിൽ അയൽക്കാരായ ബംഗ്ലാദേശിനെതിരെ 1-0 ന്റെ നേരിയ ജയം നേടിയ ശേഷം ഇന്ത്യയുടെ ഫോർവേഡും ഗോൾ വേട്ടക്കാരനുമായ...