എക്സ്ട്രാ ടൈം ഗോള്‍ ; പ്രതീക്ഷിക്കാതെ തോല്‍വി ഏറ്റുവാങ്ങി യുണൈറ്റഡ്
ശനിയാഴ്ച നടന്ന പ്രീമിയർ ലീഗ് മല്‍സരത്തില്‍ യുണൈറ്റഡിനെ ഞെട്ടിച്ച് ഫുള്‍ഹാം. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ആണ് യുണൈറ്റഡിനെ ഫുള്‍ഹാം പരാജയപ്പെടുത്തിയത്.തുടര്‍ച്ചയായ നാല് മല്‍സരങ്ങളില്‍ ജയം നേടി മികച്ച ഫോമില്‍...













































