ഇംഗ്ലണ്ടിനെതിരെ യൂറോ 2020യിലെ പ്രതികാരം വീട്ടാന്‍ ഡെന്‍മാര്‍ക്ക്
ഗ്രൂപ്പ് സി യില്‍ ഇന്നു വളരെ ആവേശകരമായ പോരാട്ടം നടക്കും.2024 യൂറോയില്‍ ഇന്ന് നോക്കൌട്ട് യോഗ്യത നേടാന്‍ ഇംഗ്ലണ്ട് ഫ്രാങ്ക്ഫർട്ടിലെ ഡ്യൂഷെ ബാങ്ക് പാർക്കിൽ ഗ്രൂപ്പ് സിയിൽ ഡെൻമാർക്കുമായി...












































