ഒരു എല്‍ ക്ലാസിക്കോ ഫൈനല്‍ പ്രതീക്ഷിച്ച് ആരാധകര്‍
ലാ റോസലെഡയിൽ വ്യാഴാഴ്ച നടക്കുന്ന സൂപ്പർകോപ ഡി എസ്പാന സെമിയിൽ റയൽ മാഡ്രിഡും അത്‌ലറ്റിക് ബിൽബാവോയും കൊമ്പുകോർക്കുമ്പോൾ എല്ലാ ഫുട്ബോള്‍ ആരാധകരുടെയുംമനസില്‍ ഒരേയൊരു പ്രാര്‍ഥന മാത്രമേ ഉണ്ടാകൂ.എങ്ങനെയും റയല്‍...













































