Foot Ball

ഒന്നും തീര്‍ന്നിട്ടില്ല അവസാനം വരെ പൊരുതും എന്നു സിദാന്‍

ഇന്നലെ അത്ലറ്റിക്കോ മാഡ്രിഡിനെതിരെ സമനില വഴങ്ങിയതിന് ശേഷം മാധ്യമങ്ങളെ  കണ്ട സിദാന്‍ ലാലിഗ ടൈറ്റിലിന് വേണ്ടി തങ്ങള്‍ അവസാനം വരെ പോരാടും എന്നു വെളിപ്പെടുത്തി.മാഡ്രിഡ് ഡെര്‍ബി സമനിലയില്‍ കലാശിച്ചത്ത്...

ജോവാൻ ലാപോർട്ട ബാഴ്സയുടെ പുതിയ പ്രസിഡന്‍റ്

ക്ലബ്ബിന്റെ തിരഞ്ഞെടുപ്പിൽ  ജയിച്ച ശേഷം ജോവാൻ ലാപോർട്ട ഞായറാഴ്ച ബാഴ്‌സലോണ പ്രസിഡന്റായി മടങ്ങിയെത്തി.2003 നും 2010 നും ഇടയിൽ ലാപോർട്ട ബാഴ്‌സയിൽ പ്രസിഡന്റായി സേവനം അനുഷ്ട്ടിച്ചിരുന്നു.ഇതിൽ പെപ് ഗ്വാർഡിയോളയെ പരിശീലകനായി...

അവസാനം അടിയറവ് പറഞ്ഞ് സിറ്റി

തുടർച്ചയായി 21 വിജയങ്ങൾ നേടി സിറ്റിയുടെ റണിന് ഒരു അവസാനം വരുത്താന്‍ അവസാനം ചെകുത്താന്‍മാര്‍ തന്നെ വേണ്ടി വന്നു.മല്‍സരത്തിന്റെ തുടക്കം മുതല്‍ ഹൈ എനര്‍ജിയില്‍ കളിച്ച യുണൈറ്റഡ് താരങ്ങള്‍...

ഇത്തവണയും ലിവര്‍പ്പൂള്‍ തോറ്റു

പ്രീമിയര്‍ ലീഗ് പോയിന്‍റ് പട്ടികയില്‍ പതിനെട്ടാം സ്ഥാനത്തും റെലഗേഷന്‍ സോണില്‍ തുടരുകയും ചെയ്യുന്ന ഫുള്‍ഹാമിനെതിരെ പരാജയപ്പെട്ട് കൊണ്ട് ലിവര്‍പ്പൂള്‍ തങ്ങളുടെ ഹോം ആയ ആന്‍ഫീല്‍ഡില്‍ മോശം ഫോം തുടരുന്നു.എതിരില്ലാത്ത...

പ്രഷര്‍ കുക്കറില്‍ ലിവര്‍പ്പൂള്‍

ലിവര്‍പൂള്‍ ഇന്ന് ഇന്ത്യന്‍ സമയം ഏഴരക്ക് തങ്ങളുടെ ഹോമില്‍ വച്ച് ഫുള്‍ഹാമിനെ നേരിടും. കഴിഞ്ഞ ഡിസംബറില്‍ ആണ് തങ്ങളുടെ ഹോം ആയ ആന്‍ഫീല്‍ഡില്‍ അവസാന വിജയം ലിവര്‍പ്പൂള്‍ നേടിയത്.കഴിഞ്ഞ...

രണ്ടാം   റൌണ്ട് ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ മാര്‍ച്ചില്‍ നടത്താന്‍ സാധിക്കില എന്നു അറിയിച്ച് CONMEBOL

ലാറ്റിന്‍ അമേരിക്കയിൽ നടക്കുന്ന രണ്ടാം   റൌണ്ട് ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ മുന്നോട്ട് പോകില്ലെന്ന് CONMEBOL സ്ഥിരീകരിച്ചു.വരാനിരിക്കുന്ന അന്താരാഷ്ട്ര ഇടവേളയ്ക്കായി നിരവധി രാജ്യങ്ങൾ കളിക്കാരെ വിട്ടയക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് തീരുമാനം....

ഹാലണ്ടിന്‍റെ ഉരുളക്ക് ലെവണ്ഡോസ്ക്കിയുടെ ഉപ്പേരി

ശനിയാഴ്ച അലയൻസ് അരീനയിൽ ബോറുസിയ ഡോർട്മുണ്ടിനെതിരെ 4-2 എന്ന സ്കോര്‍ലൈനില്‍ പരാജയപ്പെടുത്തി കൊണ്ട് ലീഗ് ടോപ്പര്‍ ആയി ബയേണ്‍ മ്യൂണിക്ക് തുടരുന്നു.88 മിനുട്ട് വരെ സ്കോര്‍ സമനിലയില്‍ ആയിരുന്നു...

റൊണാള്‍ഡോയുടെ അഭാവത്തില്‍ യുവന്‍റസിന് കൈത്താങ്ങായി മൊറാട്ട

ലാസിയോ പതിനാലാം മിനുട്ടില്‍ ആദ്യ ഗോള്‍ നേടിയപ്പോള്‍ പിര്‍ലോ റൊണാള്‍ഡോയെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താത് മണ്ടത്തരം ആയെന്ന് വിചാരിച്ചിരുന്നോ എന്നു പറയാതിരിക്കാന്‍ കഴിയില്ല എന്നാല്‍ ഇത്തവണ പിര്‍ലോയുടെ തീരുമാനം...

ഒസാസുനയെ മറികടന്ന് ബാഴ്സ

സെവിയക്കെതിരെ പയറ്റിയ അതേ ലൈനപ് തുടര്‍ന്ന കോമാന്‍ ഒസാസുനക്കെതിരെ എതിരില്ലാത്ത രണ്ടു ഗോള്‍ വിജയം നേടി.വിജയത്തോടെ ലീഗില്‍ രണ്ടാം സ്ഥാനത്ത് കൂടുതല്‍ പോയിന്‍റുകളോടെ ബാഴ്സ നിലയുറപ്പിക്കുന്നു.അത്ലറ്റിക്കോ മാഡ്രിഡുമായുള്ള പോയിന്‍റ്...

ആഴ്സണലില്‍ നിന്നും ലഭിക്കേണ്ട ബഹുമാനം ലഭിക്കാത്തത് മൂലമാണ് താന്‍ ക്ലബ് വിട്ടത് ഈന്നു എമിലിയാനോ മാർട്ടിനെസ്

ക്ലബ് കാണിച്ച വിശ്വാസക്കുറവ് മൂലമാണ് താൻ ആഴ്സണൽ വിട്ടുപോയതെന്ന് എമിലിയാനോ മാർട്ടിനെസ് വെളിപ്പെടുത്തി.2010 ൽ ഇൻഡിപെൻഡന്റിൽ നിന്ന് 17 വയസുകാരനായി ചേർന്നതാണ് താരം.അദ്ദേഹം ഒടുവിൽ 2020 വേനൽക്കാലത്ത് ആസ്റ്റൺ...