ഈ സമ്മറില്‍ മെസ്സിയെക്കാളും ബാഴ്സ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഹാലണ്ടിനുമേല്‍
ഡോർട്മണ്ട് സ്ട്രൈക്കറെ തങ്ങളുടെ ടീമില്‍ ഇറ ഇറക്കാൻ ബ്ലൂഗ്രാന വല്ലാതെ ആഗ്രഹിക്കുന്നു.ഈ വേനൽക്കാലത്ത് ലയണൽ മെസ്സിയെ വീണ്ടും സൈൻ ചെയ്യുന്നതിന് പകരം എർലിംഗ് ഹാലാൻഡിനാണ് ബാഴ്‌സലോണ മുൻഗണന നൽകുന്നതെന്ന് ...













































