Foot Ball

ജോർഡി ആൽബയ്ക്ക് പകരക്കാരനെ ബാർസ തേടുന്നു

യൂറോ കപ്പിൽ പോർച്ചുഗലിനെ തകർക്കുന്നതിൽ നിർണായക പങ്ക് വഹിച്ച ജർമൻ ഫുൾ ബാക്കായ റോബിൻ ഗോസൻസിനെ ബാർസിലോന ലക്ഷ്യമിടുന്നു. ജോർഡി ആൽബയ്ക്ക് ദീർക്ക കാലത്തേക്കുള്ള പകരക്കാരൻ എന്ന നിലയിൽ...

താരങ്ങൾക്ക് വിലക്ക്…

June 22, 2021 Foot Ball Top News 0 Comments

കോപ്പ അമേരിക്കയിൽ ചിലി ഉറുഗ്വായ് മത്സരത്തിന് മുൻപ് കോവീഡ് മാനദേണ്ടങ്ങൾ കാറ്റിൽ പറത്തി സ്ത്രീകളെ ഹോട്ടൽ മുറികളിലേക്ക് വിളിച്ച് വരുത്തിയതാണ് ചിലി താരങ്ങൾക്ക് എതിരെയുള്ള ആരോപണം. ആരോപണം ശരിയായൽ...

ഡെൻമാർക്ക്‌ – പോരാട്ട വീര്യത്തിന്റെ സ്കാന്ഡിനേവിയൻ സൗന്ദര്യം

എന്നും യൂറോപ്യൻ ഫുട്‌ബോൾ ലോകത്തെ അപ്രവചനീയതയുടെ അവസാനവാക്കായ ഡാനിഷ് ഫുട്‌ബോൾ സൗന്ദര്യം..! മൈക്കൾ ലോഡ്രപ്പിന്റെയും ഷ്മൈക്കലിന്റെയും ബ്രയാൻ ലോഡ്രപ്പിന്റെയും ജോൺ ദാൽ തൊമാസണിന്റെയും പിൻഗാമികൾ യൂറോയിൽ തുടക്കം കുറിക്കുമ്പോൾ...

സമനില കുരുക്കിൽ സുവാരസും കൂട്ടരും

കോപ്പ അമേരക്കയിൽ ഇന്ന് പുലർച്ചേ നടന്ന ആദ്യ മത്സരത്തിൽ യുറുഗ്യയും ചിലിയും സമനിലയിൽ പിരിഞ്ഞു. തുല്യ ശക്തികൾ തമ്മിൽ നേർക്ക് നേർ വന്നപ്പോൾ വിജയം മാത്രം ഇരു കൂട്ടർക്കും...

അർജൻ്റീന പ്രീ ക്വാർട്ടറിൽ …

പരഗ്യെയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് മെസ്സിയും കൂട്ടരും പ്രീ ക്വാർട്ടറിൽ കടന്നു. പ്രതീക്ഷക്കൊത്ത ഒരു മത്സരം കാഴ്ച്ച വെക്കാൻ അർജൻ്റീനയ്ക്ക് ആയിലെങ്കിലും ജയത്തോടെ നിർണായകമായ മൂന്ന് പോയിൻ്റുകൾ...

നൂറിൽ നൂറ് മാർക്കുമായി നെതർലൻഡ്‌സ്‌; നോർത്ത് മാസിഡോണിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു.

കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ചു ഗ്രൂപ്പ് ചാമ്പ്യന്മാരായി നെതർലൻഡ്‌സ്‌. അവസാന മത്സരത്തിൽ നോർത്ത് മാസിഡോണിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് അവർ പരാജയപ്പെടുത്തി. മെംഫിസ് ഡീപേ [24'], വൈനാൾഡാം [51',...

ചരിത്രം കുറിച്ച് ഓസ്ട്രിയ; ആദ്യമായായി യൂറോ പ്രീ ക്വാർട്ടറിൽ

ഉക്രൈനിനെ എതിരല്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി ഓസ്ട്രിയ പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടി. ഗ്രൂപ്പ് സി യിൽ 6 പോയിന്റുമായി അവർ രണ്ടാമത് ഫിനിഷ് ചെയ്തു. മൂന്ന് മത്സരങ്ങളും...

അടിമുടി മാറാൻ ബാർസ…!!

ബർസിലോനയുടെ സാമ്പത്തിക സ്ഥിതി താൻ കരുതിയത്തിനെക്കാൾ മോശമാണെന്ന് ക്ലബ്ബിൻ്റെ പ്രസിഡൻ്റായ യോൻ ലപോർട്ട. ജോസഫ് മരിയ ബർത്തമോവിന് പകരം മാർച്ചിൽ ക്ലബ്ബിൻ്റെ പ്രസിഡൻ്റ് സ്ഥാനം ഏറ്റെടുത്ത ലപോർട്ട അടുത്ത...

കോപ്പ അമേരിക്കയിൽ തുല്ല്യ ശക്തികൾ ഏറ്റുമുട്ടുമ്പോൾ വിജയം ആർക്കൊപ്പം?

മുൻ ചാമ്പ്യന്മാരായ ചിലിയും യുറുഗ്യയും ഏറ്റുമുട്ടുമ്പോൾ വിജയത്തിൽ കുറഞ്ഞ യാതൊന്നും രണ്ടു കൂട്ടർക്കും ഗുണം ചെയ്യില്ല. ശക്തരായ അർജൻ്റീനയെ ആദ്യ മത്സരത്തിൽ സമനിലയിൽ തളയ്ക്കുകയും, രണ്ടാം മൽസരത്തിൽ ബോളിവിയയെ...