കണക്കുകളും ചരിത്രവും പറയും ആരായിരുന്നു ഡി ബ്രുയന എന്ന്
പ്രീമിയർ ലീഗിലും യൂറോപ്പിലും കെവിൻ ഡി ബ്രൂയിനയുടെ സ്ഥിതിവിവരക്കണക്കുകളിലെ ആധിപത്യം ശ്രദ്ധേയമാണ്. പ്രീമിയർ ലീഗ് ചരിത്രത്തിൽ എക്കാലത്തെയും കൂടുതൽ അസിസ്റ്റുകളുടെ കാര്യത്തിൽ റയാൻ ഗിഗ്‌സിന് (162) പിന്നിൽ രണ്ടാം...













































