Indian football

സ്വിസ് പടയ്ക്ക് മുന്നില്‍ മാനം അടിയറവ് വെക്കാതെ ജര്‍മനി

അറുപത് വര്‍ഷത്തിന് മുന്നേ നേടിയ ജര്‍മനിക്ക് എതിരെയുള്ള  ജയത്തിന് ശേഷം രണ്ടാം തവണ ഒരു ജയം കൂടി നേടാം എന്നുള്ള സ്വിറ്റ്സർലൻഡിന്‍റെ ആഗ്രഹം വിഫലമാക്കി നിക്ലാസ് ഫുൾക്രുഗ്.അദ്ദേഹം 92...

അണ്‍ഡര്‍ റേറ്റഡ് ആയ യുവന്‍റസ് മിഡ്ഫീല്‍ഡറെ സൈന്‍ ചെയ്യാന്‍ ലിവര്‍പൂളിന്റെ പദ്ധതി

ഒരു വേനൽക്കാല നീക്കത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍  ലിവർപൂൾ യുവൻ്റസ് മിഡ്ഫീൽഡർ അഡ്രിയൻ റാബിയോട്ടുമായി ബന്ധപ്പെട്ടതായി റിപ്പോർട്ട്.താരത്തിന്റെ കരാര്‍ ഈ മാസം അവസാനിക്കും.അത് കൂടാതെ അദ്ദേഹത്തിന് വളരെ പല ഡിമാന്‍റുകളും...

ഇംഗ്ലണ്ട് ടീമിന് ആശ്വാസ വാക്കുകള്‍ നല്കി വില്യം രാജകുമാരൻ

ഫ്രാങ്ക്ഫർട്ടിൽ വ്യാഴാഴ്ച ഡെൻമാർക്കിനോട് 1-1 സമനില വഴങ്ങിയതിന് പിന്നാലെ ഇംഗ്ലണ്ട് ടീമിന് നിരന്തരം വിമര്‍ശനങ്ങള്‍ കേട്ടു കൊണ്ടിരിക്കുകയാണ്.മുന്‍ താരങ്ങളും , ഫൂട്ബോള്‍ പണ്ഡിറ്റുകളും ഉള്‍പ്പെട്ട ആളുകള്‍ പലരും ഈ...

ഗാസയിൽ വ്യോമാക്രമണത്തിൽ ഫുട്‌ബോൾ താരം അഹമ്മദ് അബു അൽഅത്ത കൊല്ലപ്പെട്ടു

ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ പലസ്തീൻ ഫുട്ബോൾ താരം അഹ്മദ് അബു അൽ-അത്തയും കുടുംബവും അവരുടെ വീട്ടിൽ കൊല്ലപ്പെട്ടതായി പലസ്തീൻ ഫുട്ബോൾ അസോസിയേഷൻ (പിഎഫ്എ) അറിയിച്ചു.ഗാസ സ്ട്രിപ്പ് ടീമായ...

ജോവോ കാൻസെലോയുടെ പകരക്കാരനെ ബാഴ്സലോണ കണ്ടുപ്പിടിച്ചു

ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ 23 കാരനായ ബയർ ലെവർകൂസന്‍ വിങ്ങ് ബാക്ക് ജെറമി ഫ്രിംപോംഗിനെ ബാഴ്സലോണ  അവരുടെ പ്രാഥമിക ലക്ഷ്യമാക്കിയതായി വാര്‍ത്ത വന്നിട്ടുണ്ട്.പുതിയ മാനേജര്‍ ആയ ഹാന്‍സി...

റൊമാനിയയ്‌ക്കെതിരെ പൊരുതി നേടിയ വിജയവുമായി ബെല്‍ജിയം

ഓരോ നിമിഷം തോറും പുതിയ അവസരങ്ങള്‍ ഇരു ടീമുകളും സൃഷ്ട്ടിച്ച മല്‍സരത്തില്‍ റൊമാനിയയ്‌ക്കെതിരെ 2-0 ന് ബെൽജിയത്തിന് ജയം നേടി.73 സെക്കൻഡുകൾക്ക് ശേഷം യുറി ടൈൽമാൻസിൻ്റെ ഒരു ഗോളും...

ബ്രസീലിയന്‍ സൂപ്പര്‍ താരം ആയ ഡഗ്ലസ് ലൂയിസ് സീരി എ യിലേക്ക് പോകാന്‍ ഒരുങ്ങുന്നു

യൂറോ - കോപ മല്‍സരങ്ങള്‍ അവിടെ നടക്കുമ്പോള്‍ ഫൂട്ബോള്‍ ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റ് അവിടെ തുറന്നു കിടക്കുകയാണ് എന്നത് ഫൂട്ബോള്‍ ആരാധകര്‍ മറന്നു പോകുന്നു.ആസ്റ്റൺ വില്ലയുടെ മധ്യനിര താരം ഡഗ്ലസ്...

കോപ 2024 ; ആഫ്രിക്കന്‍ കുതിരകളെ തളക്കാന്‍ മെക്സിക്കൊ

തങ്ങളുടെ ചരിത്രത്തിൽ മൂന്നാം തവണയും കോപ്പ അമേരിക്ക കളിക്കുന്ന  ജമൈക്ക ഇന്ന് തങ്ങളുടെ കാമ്പെയിന് തുടക്കം കുറിക്കും.നാളെ രാവിലെ  ഇന്ത്യന്‍ സമയം ആറര മണിക്ക് ആണ് മല്‍സരം.ഇതുവരെ ഒരു...

ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് വിശ്രമം ആവശ്യമില്ല – പോർച്ചുഗൽ ബോസ്

ക്രിസ്റ്റ്യാനോ റൊണാൾഡോ യൂറോ 2024 ൽ 90 മിനിറ്റ് മുഴുവൻ മത്സരങ്ങളും ആവർത്തിച്ച് കളിക്കാൻ പര്യാപ്തനാണെന്ന് പോർച്ചുഗൽ കോച്ച് റോബർട്ടോ മാർട്ടിനെസ് പറഞ്ഞു.ഇത് യാഥാര്‍ഥ്യം ആക്കുന്ന റൊണാള്‍ഡോയുടെ അനുഭവത്തെയും...

ക്ലബ് ലോകകപ്പ് കാരണം ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് മല്‍സരത്തിന്റെ ഷെഡ്യൂള്‍ മാറ്റി വെച്ചു

ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് തങ്ങളുടെ ഷെഡ്യൂള്‍ മാറ്റിയത് ആയി അറിയിച്ചു.ഇപ്പോഴത്തെ ടൈം ടേബിള്‍ പ്രകാരം 2025 ഡിസംബർ 21 മുതൽ 2026 ജനുവരി 18 വരെ ആയിരിയ്ക്കും...