Indian football

എംബാപ്പെ റയല്‍ ടീമിലേക്ക് തിരിച്ചുവന്നിരിക്കുന്നു ; പൂര്‍വാധികം ശക്തിയോടെ തന്നെ !!!!

ബുധനാഴ്ച നടക്കുന്ന ഇൻ്റർകോണ്ടിനെൻ്റൽ കപ്പിൻ്റെ ഫൈനലിൽ റയൽ മാഡ്രിഡ് മെക്‌സിക്കൻ ക്ലബ് പച്ചൂക്കയെ നേരിടാന്‍ പോകുന്നു.ഇടത് തുടയ്ക്ക് പരിക്കേറ്റതിന് ശേഷം കൈലിയൻ എംബാപ്പെ കഴിഞ്ഞ ലാലിഗ മല്‍സരത്തില്‍ കളിച്ചിരുന്നില്ല.വിജയം...

ബാഴ്സലോണയെ മെരുക്കി ഇരുത്തി ലെഗാനസ്

ഇന്നലെ ബാഴ്സലോണക്ക് ലാലിഗയില്‍ വീണ്ടും തിരിച്ചടി.പതിനഞ്ചാം സ്ഥാനത്തുള്ള ലെഗാനസുമായി ബാഴ്സലോണ ഒരു ഗോളിന് പരാജയപ്പെട്ടു.ഇന്നലെ ബാഴ്സയുടെ ഫുള്‍ ടീം ആദ്യം മുതല്‍ തന്നെ ഉണ്ടായി എങ്കിലും കാര്യമായി ഒന്നും...

മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ഇറങ്ങിയ ആഷ്വര്‍ത്തിനെ മാനേജ്മെന്റിലേക്ക് എടുക്കാന്‍ ആഴ്സണല്‍

മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് പെട്ടെന്നുള്ള വിടവാങ്ങലിന് ശേഷം ഡാൻ ആഷ്‌വർത്തിനെ ആഴ്‌സണൽ സ്‌പോർട്‌സ് ഡയറക്ടർ സ്ഥാനത്തേക്ക് ക്ഷണിക്കാന്‍ ഒരുങ്ങുന്നു.53 കാരനായ ക്ലബിലെ മുതിർന്ന വ്യക്തികളുമായുള്ള അഭിപ്രായവ്യത്യാസങ്ങളുടെ പേരില്‍ ആണ്...

മുൻ മാൻ യുണൈറ്റഡ്, പോർച്ചുഗൽ താരം നാനി പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിച്ചു

മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം നാല് പ്രീമിയർ ലീഗ് കിരീടങ്ങളും ചാമ്പ്യൻസ് ലീഗും നേടിയ മുൻ പോർച്ചുഗൽ വിംഗർ നാനി ഞായറാഴ്ച പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു.38 കാരനായ അദ്ദേഹം...

സൌസ – മാര്‍സലോയുടെ പിന്‍ഗാമി !!!!!!!!!!

18 വയസ്സുള്ള പുതിയ ബ്രസീലിയൻ വാഗ്ദാനമായ സൗസ യൂറോപ്യൻ ട്രാൻസ്ഫർ വിപണിയിൽ വലിയ ആവേശം സൃഷ്ടിക്കുന്നു. ബ്രസീലിലെ സീരി ബിയിലെ മികച്ച പ്രകടനത്തിലൂടെ സാൻ്റോസിൽ നിന്നുള്ള ലെഫ്റ്റ് ബാക്ക്...

കോൺഫറൻസ് ലീഗ് ; വിജയകുതിപ്പ് തുടരാന്‍ ചെല്‍സി

കോൺഫറൻസ് ലീഗ് ഫേവറിറ്റുകളായ ചെൽസി ഇന്ന് അരങ്ങേറ്റക്കാരായ എഫ്‌സി നോഹയെ വ്യാഴാഴ്ച രാത്രി സ്റ്റാംഫോർഡ് ബ്രിഡ്ജിലേക്ക് സ്വാഗതം ചെയ്യുന്നു.യുവ അർമേനിയൻ ക്ലബ്ബിൻ്റെ ഇംഗ്ലണ്ടിലേക്കുള്ള അവരുടെ ആദ്യ യാത്രയാണ് ഇത്.ആദ്യ...

മിലാൻ്റെ തോൽവിക്ക് ശേഷം റയൽ മാഡ്രിഡ് ആശങ്കപ്പെടണം – ആൻസലോട്ടി

എൽ ക്ലാസിക്കോയിൽ ബാഴ്‌സലോണയോട് 4-0ന് തോറ്റതിന് ശേഷമുള്ള ആദ്യ മത്സരത്തിൽ, ചാമ്പ്യൻസ് ലീഗിൽ എസി മിലാനോട് ഹോം ഗ്രൗണ്ടിൽ 3-1ന് തോറ്റ റയല്‍ മാഡ്രിഡിന് താക്കീത് നല്കി കൊണ്ട്...

ചാമ്പ്യന്‍സ് ലീഗ് ; വീണ്ടും തിരിച്ചടി നേരിട്ട് റയല്‍ മാഡ്രിഡ്

എല്‍ ക്ലാസിക്കോയില്‍ നിന്നും ബലോണ്‍ ഡോര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ നിന്നും തിരിച്ചടി നേരിട്ട റയല്‍ മാഡ്രിഡില്‍ നിന്നും ഒരു തിരിച്ചുവരവ് എല്ലാവരും പ്രതീക്ഷിച്ചിരിക്കെ വീണും ഒരു തോല്‍വി...

അഭ്യൂഹങ്ങള്‍ വര്‍ധിക്കുന്നു ; റാഫേല്‍ ലിയോ ബാഴ്സലോണയിലേക്ക് !!!!!!!!

2025ൽ എസി മിലാൻ താരം റാഫേൽ ലിയോയുടെ ട്രാൻസ്ഫർ ഓപ്പറേഷന്‍ ഒന്നു കൂടി നടത്തി എടുക്കാന്‍ ബാഴ്സലോണ മുതിരുന്നു.നിക്കോ വില്യംസിനേ സൈന്‍ ചെയ്യാന്‍ കഴിഞ്ഞ സമ്മറില്‍ ബാഴ്സ ശ്രമം...

യുണൈറ്റഡ് ആരാധകര്‍ക്ക് നന്ദി പറഞ്ഞ് പടി ഇറങ്ങി ടെന്‍ ഹാഗ്

തിങ്കളാഴ്ച പ്രീമിയർ ലീഗ് ക്ലബ്ബിൻ്റെ മാനേജർ സ്ഥാനത്ത് നിന്ന് പുറത്താക്കിയതിന് ശേഷം ടെന്‍ ഹാഗിനെ ആരും അങ്ങനെ പരസ്യമായി കണ്ടിരുന്നില്ല.എന്നാല്‍ അദ്ദേഹം ഇന്നലെ ക്ലബിനെയും ആരാധകരെയും ഒരു കത്തിലൂടെ ...