യുണൈറ്റഡ് വാര്‍ത്തകള്‍ സന്തോഷിപ്പിച്ചതായി സോള്‍ നിഗുവസ്
സമീപകാല മാഞ്ചസ്റ്റർ യുണൈറ്റഡ് ട്രാൻസ്ഫർ ലിങ്കുകൾ അറ്റ്ലെറ്റിക്കോ മാഡ്രിഡ് താരം സോൾ നിഗുവസിനെ വളരെ അധികം ആഹ്ലാദിപ്പിച്ചു എന്ന് സമ്മതിച്ചതായി താരം വെളിപ്പെടുത്തി.താരത്തിനെ മുന്‍ യുണൈറ്റഡ് താരമായ റിയോ...