യൂറോ 2024: ഇംഗ്ലണ്ടിൻ്റെ ജോൺ സ്റ്റോൺസിന് അസുഖം ; ഇംഗ്ലണ്ട് ടീമിന്‍റെ പ്രതിരോധം വെള്ളത്തില്‍ ?
യൂറോ 2024 അടുക്കുംത്തോറും ഇംഗ്ലണ്ട് ടീമിന്റെ തലവേദന വര്‍ധിച്ച് കൊണ്ട് വരുകയാണ്. ഇപ്പോള്‍ ലഭിച്ച റിപ്പോര്‍ട്ട് പ്രകാരം അസുഖം കാരണം ഇംഗ്ലണ്ടിലെ പ്രതിരോധ താരം ആയ ജോണ്‍ സ്റ്റോണ്‍സ്...





































