EPL 2022

ചെല്‍സിയിലെ പൊറുതി മതിയാക്കി ഇയാൻ മാറ്റ്സെൻ ആസ്റ്റൺ വില്ലയിലേക്ക് പോകുന്നു

ഡിഫൻഡർ ഇയാൻ മാറ്റ്‌സണിനായി ചെൽസിയുമായി 37.5 മില്യൺ പൗണ്ട് ഡീല്‍ ഒപ്പിട്ടതായി ആസ്റ്റൺ വില്ല സ്ഥിരീകരിച്ചു.താരം ചെല്‍സിയില്‍ ആയിരുന്നു  എങ്കിലും കഴിഞ്ഞ സീസണില്‍ അദ്ദേഹം ബൊറൂസിയ ഡോർട്ട്മുണ്ടിനു വേണ്ടി...

മാൻ യുണൈറ്റഡിൻ്റെ മേസൺ ഗ്രീൻവുഡിനായി യുവൻ്റസ്, ലാസിയോ ത്രികോണ മല്‍സരം

മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോർവേഡ് മേസൺ ഗ്രീൻവുഡിനേ സൈന്‍ ചെയ്യാന്‍ ലാസിയോ വളരെ അടുത്ത് എത്തി നില്‍ക്കുകയാണ്.എന്നാല്‍ താരത്തിനെ സൈന്‍ ചെയ്യാന്‍ യുവൻ്റസിൽ നിന്ന് ഒരു പ്രൊപോസല്‍ വന്നതോടെ ലാസിയോ...

എംബാപ്പെ വിശ്രമം കഴിഞ്ഞ് ഫ്രഞ്ച് ടീമില്‍ തിരിച്ചെത്തിയിരിക്കുന്നു

ഓസ്ട്രിയൻ ഡിഫൻഡർ കെവിൻ ഡാൻസോയുടെ തോളിൽ മുഖം ഇടിച്ച്  മൂക്ക് പൊട്ടിയ എംബാപ്പെ വളരെ പെട്ടെന്നു തന്നെ ടീമില്‍ തിരിച്ചെത്തിയിരിക്കുന്നു.അദ്ദേഹം ഇന്നലെ ഫ്രഞ്ച് ദേശീയ ടീമിനൊപ്പം ചേര്‍ന്ന് പരിശീലനം...

തെറി വിളി സഹിക്കാന്‍ കഴിയുന്നില്ല ; ” സോഷ്യൽ മീഡിയ ഉപയോഗം ഇനി യൂറോ കഴിഞ്ഞ് “

യൂറോ കമ്പെയിന്‍ തീരുന്നത് വരെ സോഷ്യല്‍ മീഡിയ താന്‍ ഉപയോഗിക്കാന്‍ പോകുന്നില്ല എന്ന് ഇംഗ്ലണ്ട് മാനേജര്‍ സൌത്ത് ഗെയ്റ്റ്.അദ്ദേഹം ഡെന്‍മാര്‍ക്കിനെതിരെ നടക്കാന്‍ പോകുന്ന മല്‍സരത്തിന് മുന്നേ നല്കിയ അഭിമുഖത്തില്‍...

ആര്‍ജന്‍റയിന്‍ താരങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി ലയണല്‍ മെസ്സി – ” കോപ കഠിനം ആകും “

കഴിഞ്ഞ തവണ ചാംപ്യന്‍മാര്‍ ആയി എന്നു വിചാരിച്ച് കളിയില്‍ ഉഴപ്പിയാല്‍ കോപയില്‍ വലിയ തോല്‍വി ആയിരിയ്ക്കും തങ്ങള്‍ നേടാന്‍ പോകുന്നത് എന്നു മെസ്സി പറഞ്ഞു.കോപ നിലനിര്‍ത്തുക എന്നത് വലിയ...

പ്രതീക്ഷിച്ച പ്രതിഷേധത്തെത്തുടർന്ന് ബെൽജിയം-ഇസ്രായേൽ മത്സരത്തില്‍ നിന്നും ബ്രസല്‍സ് പിന്‍വാങ്ങി

ബെൽജിയവും ഇസ്രായേലും തമ്മിലുള്ള വരാനിരിക്കുന്ന യുവേഫ നേഷൻസ് ലീഗ് മത്സരം ബ്രസൽസിൽ നടത്തുന്നത് സുരക്ഷാ ആശങ്കകളും പ്രതിഷേധങ്ങളും കാരണം അസാധ്യമാണെന്ന് ബെൽജിയൻ തലസ്ഥാനത്തെ മുനിസിപ്പൽ സർക്കാർ  പറഞ്ഞു.സെപ്തംബർ ആറിനാണ്...

ഈ ഗൂളര്‍ വന്നിരിക്കുന്നത് അങ്ങനെ അങ്ങ് പോകാന്‍ അല്ല !!!!!!!

യൂറോയില്‍ ഇതുവരെ നടന്ന മല്‍സരങ്ങളില്‍ ഒന്നും ബ്രേക്ക് ഔട്ട് താരങ്ങള്‍ക്ക് കാര്യമായ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.കഴിഞ്ഞ ദിവസം കാന്‍റെ തന്റെ പ്രകടനം കൊണ്ട് ആരാധകരെ വീണ്ടും ത്രസിപ്പിച്ചു.ഇന്നലത്തെ മല്‍സരത്തില്‍...

യൂറോ 2024 ; തുടര്‍ച്ചയായ രണ്ടാം വിജയം നേടാന്‍ ജര്‍മന്‍ ഫൂട്ബോള്‍ ടീം

ബുധനാഴ്ച സ്റ്റട്ട്ഗാർട്ടിലെ എംഎച്ച്പിഎറീനയിൽ നടക്കുന്ന ഗ്രൂപ്പ് എ പോരാട്ടത്തിൽ ഹംഗറിയുമായി ഏറ്റുമുട്ടാന്‍ ഒരുങ്ങുകയാണ് ജര്‍മനി.ഇന്ന് ഇന്ത്യന്‍ സമയം ഒന്‍പതര മണിക്ക് ആണ് കിക്കോഫ്.ആദ്യ മല്‍സരത്തില്‍ ജര്‍മനി ഒന്നാം സ്ഥാനത്ത്...

മരണ ഗ്രൂപ്പ് ആയ ബി യില്‍ ഇന്ന് ജീവന്‍മരണ പോരാട്ടം

ആദ്യ രണ്ടു മല്‍സരങ്ങള്‍ പരാജയപ്പെട്ട ക്രൊയേഷ്യ,അല്‍ബേനിയ ടീമുകള്‍ ഇന്ന് യൂറോയില്‍ ഏറ്റുമുട്ടാന്‍ ഒരുങ്ങുന്നു.ടൂർണമെൻ്റിൻ്റെ നോക്കൗട്ട് ഘട്ടത്തിൽ എത്താന്‍ ഇരു ടീമുകള്‍ക്കും ഇന്ന് വിജയം അനിവാര്യം ആണ് എന്നിരിക്കെ വളരെ...

യൂറോ 2024 ; എക്സ്ട്രാ ടൈമില്‍ വിജയം നേടി പോര്‍ച്ചുഗല്‍

ക്രിസ്റ്റ്യാനോ റൊണാൾഡോ ആറ് യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളിൽ ആദ്യമായി കളിക്കുകയും സഹതാരം പെപെ, 41, ഏറ്റവും പ്രായം കൂടിയ യൂറോ താരം ആവുകയും ചെയ്തത ഇന്നലത്തെ മല്‍സരത്തില്‍ തട്ടിയും മുട്ടിയും...