യൂറോ 2024: ലൂക്ക് ഷാ തിരിച്ചെത്തി ; ആനന്ദ നൃത്തം ആടി സൌത്ത് ഗെയ്റ്റ്
ആരാധകരില്‍ നിന്നും മുന്‍ താരങ്ങളില്‍ നിന്നും അനേകം കുത്തു വാക്കുകള്‍ കേട്ട് സമ്മര്‍ദ ചുഴലിയില്‍ തിരിയുന്ന ഇംഗ്ലണ്ട് ടീമിന് ഒരു ആശ്വാസ വാര്‍ത്ത.അവരുടെ സ്റ്റാര്‍ വിങ്ങ് ബാക്ക് ആയ...
ആരാധകരില്‍ നിന്നും മുന്‍ താരങ്ങളില്‍ നിന്നും അനേകം കുത്തു വാക്കുകള്‍ കേട്ട് സമ്മര്‍ദ ചുഴലിയില്‍ തിരിയുന്ന ഇംഗ്ലണ്ട് ടീമിന് ഒരു ആശ്വാസ വാര്‍ത്ത.അവരുടെ സ്റ്റാര്‍ വിങ്ങ് ബാക്ക് ആയ...
കഴിഞ്ഞ യൂറോ മല്‍സരത്തില്‍ ഇറ്റാലിയന്‍ പ്രതിരോധത്തെ വെള്ളം കുടിപ്പിച്ച നീക്കോ വില്യംസ് അടുത്ത സീസണില്‍ ബാഴ്സയിലേക്ക് വരാനുള്ള സാധ്യതകള്‍ വളരെ അധികം വര്‍ധിച്ചു.ലൂയിസ് ഡയാസിനെ സൈന്‍ ചെയ്യാന്‍ ബാഴ്സ...
ഞായറാഴ്ച നടന്ന ലാലിഗ പ്രമോഷൻ പ്ലേഓഫിൻ്റെ രണ്ടാം പാദത്തിൽ റയൽ ഒവീഡോയെ എസ്പാൻയോൾ 2-0 ന് തോൽപ്പിച്ച് അടുത്ത സീസണിൽ സ്പാനിഷ് ടോപ്പ് ഫ്ലൈറ്റിലേക്കുള്ള തിരിച്ചുവരവ് ഉറപ്പിച്ചു.ക്യാപ്റ്റൻ ജാവി...
ലോകക്കപ്പ് യോഗ്യത മല്‍സരങ്ങളില്‍ വളരെ മികച്ച ഫോമില്‍ കളിക്കുന്ന ഉറുഗ്വെ ടീമീന് ഈ കോപ ടൂര്‍ണമെന്റില്‍ വളരെ മികച്ച തുടക്കം ലഭിച്ചു.ഇന്ന് രാവിലെ നടന്ന മല്‍സരത്തില്‍ അവര്‍ പനാമയെ...
യൂറോയിലെ ഏറ്റവും ആവേശകരമായ മല്‍സരം ആണ് ഇന്ന് നടക്കാന്‍ പോകുന്നത്. ഇറ്റലി - ക്രൊയേഷ്യ ടീം പോരാട്ടം.ഇന്ന് ഇന്ത്യന്‍ സമയം രാത്രി പന്ത്രണ്ടര മണിക്ക് ലെപ്സിഗിൽ വെച്ച് ഇരു...
ഗ്രൂപ്പ് ബി യില്‍ ഇന്ന് സ്പെയിന്‍ വിഎസ് അല്ബേനിയ പോരാട്ടം.രണ്ടു മല്‍സരങ്ങളില്‍ നിന്നു ആറ് പോയിന്‍റ് നേടിയ അവര്‍ ഇതിനകം തന്നെ നോക്കൌട്ട് റൌണ്ട് കളിക്കും എന്നു ഉറപ്പിച്ച്...
അറുപത് വര്‍ഷത്തിന് മുന്നേ നേടിയ ജര്‍മനിക്ക് എതിരെയുള്ള ജയത്തിന് ശേഷം രണ്ടാം തവണ ഒരു ജയം കൂടി നേടാം എന്നുള്ള സ്വിറ്റ്സർലൻഡിന്‍റെ ആഗ്രഹം വിഫലമാക്കി നിക്ലാസ് ഫുൾക്രുഗ്.അദ്ദേഹം 92...
ഒരു വേനൽക്കാല നീക്കത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ലിവർപൂൾ യുവൻ്റസ് മിഡ്ഫീൽഡർ അഡ്രിയൻ റാബിയോട്ടുമായി ബന്ധപ്പെട്ടതായി റിപ്പോർട്ട്.താരത്തിന്റെ കരാര്‍ ഈ മാസം അവസാനിക്കും.അത് കൂടാതെ അദ്ദേഹത്തിന് വളരെ പല ഡിമാന്‍റുകളും...
കിലിയന്‍ എമ്പാപ്പെയുടെ പരിക്കിന്റെ വ്യാപ്തി പതുക്കെ പതുക്കെ കുറയുന്നുണ്ട് എങ്കിലും അദ്ദേഹം എപ്പോള്‍ കളിക്കും എന്നത് ഇപ്പോഴും വ്യക്തം അല്ല.ആരാധകരും മാധ്യമങ്ങളും മാനേജര്‍ ദിദിയര്‍ ഡെഷാബ്സിനോട് ചോദിക്കുന്നുണ്ട്...
ഫ്രാങ്ക്ഫർട്ടിൽ വ്യാഴാഴ്ച ഡെൻമാർക്കിനോട് 1-1 സമനില വഴങ്ങിയതിന് പിന്നാലെ ഇംഗ്ലണ്ട് ടീമിന് നിരന്തരം വിമര്‍ശനങ്ങള്‍ കേട്ടു കൊണ്ടിരിക്കുകയാണ്.മുന്‍ താരങ്ങളും , ഫൂട്ബോള്‍ പണ്ഡിറ്റുകളും ഉള്‍പ്പെട്ട ആളുകള്‍ പലരും ഈ...