ഇംഗ്ലണ്ട് ടീമിലേക്ക് താന്‍ പോകുമെന്ന വാര്‍ത്ത നിഷേധിച്ച് ന്യൂകാസിൽ ബോസ് എഡി ഹോവ്
ഗാരത് സൗത്ത്ഗേറ്റ് പുറത്തായതിന് ശേഷം ഇംഗ്ലണ്ട് ഹെഡ് കോച്ച് സ്ഥാനത്തേക്ക് പലരെയും ബന്ധപ്പെടുത്തുന്നുണ്ട്.നിലവിലെ റിപ്പോര്‍ട്ട് അനുസരിച്ച് ന്യൂകാസിൽ യുണൈറ്റഡ് മാനേജർ എഡ്ഡി ഹോവ് ഇംഗ്ലണ്ട് ടീമിലേക്ക് പോകും എന്ന്...












































