ഡാനി ഓൾമോയുമായി ബാഴ്‌സലോണ വാക്കാലുള്ള കരാറിലെത്തി
ആർബി ലെപ്സിഗ് മിഡ്ഫീൽഡർ ഡാനി ഓൾമോ ബാഴ്സലോണയിൽ ചേരാൻ വാക്കാൽ സമ്മതിച്ചു കഴിഞ്ഞു.ഈ വേനൽക്കാലത്ത് ഓൾമോയെ സൈൻ ചെയ്യാൻ ബാഴ്‌സലോണ താൽപ്പര്യപ്പെടുന്നുവെന്ന് മുമ്പ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. എന്നിരുന്നാലും, 26-കാരനെ...












































