അത്ഭുതം പ്രവര്‍ത്തിച്ച് റായിനേരി ; ഇത്തവണ സീരി ബിയില്‍
ലെസ്റ്റര്‍ സിറ്റിയെ പ്രീമിയര്‍ ലീഗ് കിരീടം എന്ന സ്വപ്നത്തിലേക്ക് നയിച്ച മാന്ത്രികന്‍ ആയ മാനേജര്‍ ക്ലൗഡിയോ റായിനേരി വീണ്ടും ഫുട്ബോള്‍ ലോകത്ത് അത്ഭുതം പ്രവര്‍ത്തിച്ചിരിക്കുന്നു.കഴിഞ്ഞ സീസണില്‍ ലീഗില്‍ പതിനെട്ടാം...













































