വിറ്റർ റോക്കിന്‍റെ സൈനിങ്ങ് ഉടന്‍ തന്നെ ബാഴ്സലോണ പൂര്‍ത്തിയാക്കും
ഏകദേശം 40 മില്യൺ യൂറോയ്ക്ക് അത്ലറ്റിക്കോ പരനീസ് താരമായ വിറ്റർ റോക്കിനെ സൈന്‍ ചെയ്യാനുള്ള ധാരണയില്‍ ബാഴ്സലോണ എത്തിയിരിക്കുന്നു.എന്നാൽ ബ്രസീലിയന് ക്ലബ്ബിൽ എപ്പോൾ ചേരാൻ കഴിയുമെന്ന് വ്യക്തമല്ല,അധികപക്ഷവും താരം...












































