EPL 2022

അത്‌ലറ്റിക്കോ vs സെവിയ്യ മത്സരം ‘അസാധാരണമായ’ കനത്ത മഴയെത്തുടർന്ന് മാറ്റിവച്ചു

സ്പാനിഷ് തലസ്ഥാനത്ത് "അസാധാരണമായ" കനത്ത മഴ ഉണ്ടാവുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അത്ലറ്റിക്കോ മാഡ്രിഡും സെവിയ്യയും ഇന്ന് നടക്കാന്‍ ഇരുന്ന  ലാലിഗ മത്സരം മാറ്റിവെച്ചു.ഇതിനെ തുടര്‍ന്ന് നഗരത്തിലെ ആളുകളോട് അവരുടെ...

ജൈത്രയാത്ര തുടരാന്‍ ബാഴ്സലോണ

സെപ്തംബർ ഇന്റർനാഷണൽ ബ്രേക്കിന് മുമ്പുള്ള അവസാന മത്സരത്തിൽ ഇന്ന് ഒസാസുനയിലേക്ക് പോകാനുള്ള ഒരുക്കത്തില്‍ ആണ് ബാഴ്സലോണ.തുടര്‍ച്ചയായ മൂന്നാം മത്സരം വിജയിക്കാനുള്ള ലക്ഷ്യത്തില്‍ ആണ് സാവിയും കൂട്ടരും.സീസണിലെ ആദ്യ മൂന്ന്...

പ്രീമിയര്‍ ലീഗില്‍ ഇന്ന് സൂപ്പര്‍ സണ്‍‌ഡേ!!!!

പ്രീമിയര്‍ ലീഗില്‍ ഇന്ന് ഗ്ലാമര്‍ പോരാട്ടം.മൈക്കല്‍ ആര്‍റെറ്റയുടെ ആഴ്സണല്‍ ടെന്‍ ഹാഗിന്‍റെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ നേരിടാന്‍ ഒരുങ്ങുന്നു.ഇന്ന് ഇന്ത്യന്‍ സമയം ഒന്‍പതു മണിക്ക് ആഴ്സണല്‍ ഹോം ഗ്രൗണ്ട് ആയ...

ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് വിജയം നേടി ബയേർ ലെവർ‌കൂസൻ

ഇന്നലെ നടന്ന ബുണ്ടസ്ലിഗ മത്സരത്തില്‍ ഡാർംസ്റ്റാഡിനെ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് കൊണ്ട് ബയേർ ലെവർ‌കൂസൻ തങ്ങളുടെ മൂന്നാമത്തെ വിജയം നേടി.ലീഗ് പട്ടികയില്‍ ഇപ്പോള്‍ അവര്‍ ഒന്നാം സ്ഥാനത്താണ്.പുതിയ...

സീരി എ യില്‍ ആദ്യ തോല്‍വി നേരിട്ട് നാപോളി

സീരി എ ചാമ്പ്യന്മാര്‍ ആയ നാപോളിയെ ഒന്നിനെതിരെ രണ്ടു ഗോളിന് തോല്‍പ്പിച്ച് കൊണ്ട് ലാസിയോ.ഇത് നാപോളിയുടെ ഈ സീസണിലെ ആദ്യ തോല്‍വിയാണ്.ആദ്യ രണ്ടു മത്സരങ്ങളിലും പരാജയപ്പെട്ട ലാസിയോ ഒരു...

ഒടുവില്‍ ബൊറൂസിയ മോൺചെൻഗ്ലാഡ്ബാക്കിനെ പരാജയപ്പെടുത്തി ബയേണ്‍

കഴിഞ്ഞ അഞ്ച് മത്സരങ്ങളിലും ബൊറൂസിയ മോൺചെൻഗ്ലാഡ്ബാക്കിനെ പരാജയപ്പെടുത്താന്‍ സാധിക്കാതെ പോയ ബയേണ്‍ മ്യൂണിക്കിന് ഇന്നലെ തങ്ങളുടെ ലക്‌ഷ്യം നേടാന്‍ ആയി.ഇന്നലെ നടന്ന ബുണ്ടസ്ലിഗ മത്സരത്തില്‍ ബൊറൂസിയ മോൺചെൻഗ്ലാഡ്ബാക്കിനെ ഒന്നിനെതിരെ...

എക്സ്ട്രാ ടൈമില്‍ വിജയ ഗോള്‍ ; റയലിന് തുടര്‍ച്ചയായ നാലാമത്തെ വിജയം

വീണ്ടും റയല്‍ മാഡ്രിഡിന് വേണ്ടി ഹീറോയായി ജൂഡ് ബെലിംഗ്ഹാം അവതരിച്ചിരിക്കുന്നു. ഇന്നലെ ഗെറ്റാഫെക്കെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളിന് റയല്‍ ജയം നേടി.എക്സ്ട്രാ ടൈമില്‍ വിജയ ഗോള്‍...

ന്യൂ കാസിലിനെ മുച്ചൂടും തകര്‍ത്ത് ബ്രൈട്ടന്‍

ഇന്നലെ പ്രീമിയര്‍ ലീഗില്‍ ഹാട്രിക്ക് ഗോളുകളുടെ മേളം ആയിരുന്നു.ടോട്ടന്‍ഹാമിന് വേണ്ടി സണ്‍,സിറ്റിക്ക് വേണ്ടി ഹാലണ്ട് എന്നിവര്‍ മൂന്നു ഗോള്‍ വീധം നേടിയപ്പോള്‍ ബ്രൈട്ടന് വേണ്ടി കൗമാരക്കാരനായ സ്‌ട്രൈക്കർ ഇവാൻ...

ഹാലണ്ടിനു ഹാട്രിക്ക് ; തുടര്‍ച്ചയായ നാലാം വിജയം നേടി സിറ്റി

മാഞ്ചസ്റ്റർ സിറ്റിയുടെ ഗോൾ സ്‌കോറിംഗ് മെഷീൻ എർലിംഗ് ഹാലാൻഡ് ഇന്നലെ ഹാട്രിക്ക് നേടി കൊണ്ട് മികച്ച ഒരു തിരിച്ചു വരവ് നടത്തി.ഫുൾഹാമിനെ ഇന്നലെ മാഞ്ചസ്റ്റര്‍ സിറ്റി തോല്‍പ്പിച്ചത് ഒന്നിനെതിരെ...

ഹാട്രിക്ക് താരം സണ്‍ ഹ്യുങ്ങ് മിന്‍ – ടോട്ടന്‍ഹാമിന് തുടര്‍ച്ചയായ മൂന്നാം ജയം

ശനിയാഴ്ച ടർഫ് മൂറിൽ ടോട്ടൻഹാം ഹോട്‌സ്‌പർ ബേൺലിയെ 5-2 ന് തകർത്തുവിട്ടു.പ്രീമിയർ ലീഗിലേക്കുള്ള തിരിച്ചുവരവിൽ ബെന്‍ളിയുടെ നില അതീവ പരിതാപകരം ആണ്.മൂന്നില്‍ മൂന്ന് തോല്‍വിയുമായി അവര്‍ ലീഗ് പട്ടികയില്‍...