ആസ്റ്റണ്‍ വില്ലയേ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലേക്ക് ക്ഷണിച്ച് ചെല്‍സി
ആസ്റ്റൺ വില്ലയെ സ്റ്റാംഫോർഡ് ബ്രിഡ്ജിലേക്ക് സ്വാഗതം ചെയ്യുമ്പോൾ സീസണിലെ രണ്ടാമത്തെ പ്രീമിയർ ലീഗ് വിജയം തേടി ചെൽസി.മൗറീഷ്യോ പോച്ചെറ്റിനോയുടെ കീഴില്‍ ഒരു പുതിയ മാറ്റത്തിന് വേണ്ടി ശ്രമിക്കുന്ന ചെല്‍സിക്ക്...













































