നേഷൻസ് ലീഗ് : ഇംഗ്ലണ്ടിനെ കെട്ട് കെട്ടിച്ച് ഗ്രീക്കു പട !!!!!!!!
വ്യാഴാഴ്ച വെംബ്ലിയിൽ നടന്ന നേഷൻസ് ലീഗ് ഗ്രൂപ്പ് ബി 2 മല്‍സരത്തില്‍ ഇംഗ്ലണ്ട് ഗ്രീസിനെതിരെ ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങി.ഇന്നലെ വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക്...













































