നൈക്കിക്ക് ഗുഡ്ബൈ പറയാന്‍ ബാഴ്സലോണ ?
കഴിഞ്ഞ ഇരുപത്തഞ്ച് വര്‍ഷമായി ബാഴ്സലോണക്ക് കിറ്റ് നല്കി കൊണ്ടിരുന്ന നൈക്കിയുമായി കരാര്‍ അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണ് കറ്റാലന്‍ ക്ലബ്.1998 മുതൽ ടീമിന് ജേഴ്സി നല്‍കുന്നത് അമേരിക്കന്‍ ബ്രാന്‍ഡ് ആണ്.ഇരുവരും തമ്മില്‍...













































