എംബാപ്പെയെ നിലനിര്‍ത്താന്‍ പഠിച്ച പതിനെട്ടും പയറ്റാന്‍ പിഎസ്ജി
ജൂണിൽ കരാർ അവസാനിക്കുമ്പോൾ കൈലിയൻ എംബാപ്പെ ക്ലബ്ബിൽ തുടരണമെന്ന് താന്‍ ഏറെ ആഗ്രഹിക്കുന്നതായി പാരീസ് സെന്റ് ജെർമെയ്ൻ പ്രസിഡന്റ് നാസർ അൽ ഖെലൈഫി ചൊവ്വാഴ്ച ആർഎംസി സ്പോർട്ടിനോട് ആവർത്തിച്ചു.എംബാപ്പെ...













































