ഡച്ച് കാമ്പില്‍ നിന്നും വിർജിൽ വാൻ ഡൈക്കിനെയും ബാഴ്‌സലോണ മിഡ്‌ഫീൽഡർ ഫ്രെങ്കി ഡി യോങ്ങിനെയും പറഞ്ഞയച്ച് കോമാന്‍
ലിവർപൂൾ ക്യാപ്റ്റൻ വിർജിൽ വാൻ ഡൈക്കും ബാഴ്‌സലോണ മിഡ്‌ഫീൽഡർ ഫ്രെങ്കി ഡി യോങ്ങും നെതർലൻഡ്‌സ് ടീമിൽ നിന്ന് പിന്മാറി.അടുത്ത മല്‍സരത്തില്‍ അവര്‍ ഡച്ച് ടീമിന് വേണ്ടി ചൊവ്വാഴ്ച രാത്രി...













































