qatar worldcup

സെനഗൽ സ്‌ട്രൈക്കർ സാദിയോ മാനെ ലോകകപ്പ് കളിക്കില്ല

സെനഗൽ, ബയേൺ മ്യൂണിക്ക്  ഫോർവേഡ്  സാദിയോ മാനെ 2022 ഖത്തറിൽ നടക്കുന്ന ലോകകപ്പിൽ പങ്കെടുക്കില്ലെന്ന് അദ്ദേഹത്തിന്റെ രാജ്യത്തിന്റെ ഫെഡറേഷൻ അറിയിച്ചു.നവംബർ 8 ന് വെർഡർ ബ്രെമനെതിരെ നടന്ന മൽസരത്തിൽ...

ജോസ് ഗയയുടെ പരിക്ക് സാരമെങ്കിൽ ബാൽഡേയേ വിളിക്കാൻ ഒരുങ്ങി ലൂയി എൻറിക്വെ

2022 ഫിഫ ലോകകപ്പിന് മുന്നോടിയായി ജോസ് ഗയയ്ക്ക് പരിക്കേറ്റതിനെത്തുടർന്ന് സ്‌പെയിൻ ബോസ് ലൂയിസ് എൻറിക് ബാഴ്‌സലോണ യുവതാരം അലജാൻഡ്രോ ബാൽഡെയെ തന്റെ ടീമിലേക്ക് വിളിക്കാനുള്ള സാധ്യത വർധിക്കുന്നു.ബുധനാഴ്ച നടന്ന...

തിയാഗോ അൽമാഡയേയും ഏഞ്ചൽ കൊറിയയേയും ഖത്തറിലേക്ക് വിളിച്ച് അർജൻറ്റീന

മണിക്കൂറുകൾക്ക് മുന്നേ ബ്യൂണസ് അയേഴ്സിലെ തെരുവുകളിൽ ഫൂട്ബോൾ കളിച്ചു കൊണ്ടിരുന്ന ഏഞ്ചൽ കൊറിയയും തിയാഗോ അൽമാഡയും ഇപ്പോൾ ഖത്തറിലേക്ക് പുറപ്പെടുന്ന ഫ്ലൈറ്റിൽ ആണ്. ജോക്വിൻ കൊറിയയ്ക്കും നിക്കോളാസ് ഗോൺസാലസിനും...

ബ്രൂണോ ഫെർണാണ്ടസിന് ഡബിൾ ; നൈജീരിയയേ എതിരില്ലാത്ത നാല് ഗോളിന് തോൽപ്പിച്ച് പോർച്ചുഗൽ

കഴിഞ്ഞ മൂന്നു മൽസരങ്ങളിൽ രണ്ടെണ്ണം പരാജയം ഏറ്റുവാങ്ങിയ പോർച്ചുഗീസ് നാഷണൽ ടീം സന്നാഹ മൽസരത്തിൽ നൈജീരിയയേ എതിരില്ലാത്ത നാല് ഗോളിന് പരാജയപ്പെടുത്തി.നവംബർ 24 ന് ഘാനയ്‌ക്കെതിരെ തങ്ങളുടെ ലോകക്കപ്പ്...

പോർച്ചുഗൽ, സ്പെയിൻ ടീമുകൾക്ക് ഇന്ന് സൗഹൃദ മത്സരങ്ങൾ.!

ലോകകപ്പിൻ്റെ തയ്യാറെടുപ്പുകൾക്ക് മുന്നോടിയായി ഓരോ ടീമുകളും സൗഹൃദ മത്സരങ്ങൾ കളിച്ചു കൊണ്ടിരിക്കുകയാണ്. അർജൻ്റീന, ജർമനി, ക്രൊയേഷ്യ, പോളണ്ട് തുടങ്ങിയ വമ്പന്മാർ ഇന്നലെ സൗഹൃദ മത്സരങ്ങളിൽ വിജയിച്ചിരുന്നു. ക്രൊയേഷ്യ ഏകപക്ഷീയമായ...

അർജൻ്റൈൻ ടീം ഖത്തറിൽ എത്തി.!

ലോകകപ്പിനുള്ള അർജൻ്റൈൻ ടീം ഖത്തറിൽ എത്തി. ഇന്നലെ രാത്രി യു.എ.ഇയുമായി നടന്ന മത്സര ശേഷമാണ് സ്കലോണിയും സംഘവും ഖത്തറിലേക്ക് തിരിച്ചത്. ഈയൊരു മത്സരത്തിൽ എതിരില്ലാത്ത 5 ഗോളുകൾക്ക് യു.എ.ഇയെ...

ഫ്രാൻസിന് വീണ്ടും തിരിച്ചടി; പരിക്കേറ്റ് മറ്റൊരു സൂപ്പർതാരം കൂടി പുറത്ത്.!

ഫ്രാൻസിന് തങ്ങളുടെ പരിക്ക് ശാപം വിട്ടൊഴിയുന്നില്ല. സ്ക്വാഡ് പ്രഖ്യാപനത്തിന് മുമ്പേ തന്നെ സൂപ്പർ താരങ്ങളായ പോൾ പോഗ്ബയേയും, എൻഗാളോ കാൻ്റെയേയും അവർക്ക് നഷ്ടമായിരുന്നു. അതിന് പുറമെ കഴിഞ്ഞ ദിവസം...

ജർമനി, ക്രൊയേഷ്യ ടീമുകൾക്ക് ഇന്ന് സൗഹൃദമത്സരങ്ങൾ.!

ലോകകപ്പിനുള്ള തയ്യാറെടുപ്പിലാണ് ടീമുകൾ എല്ലാം തന്നെ.. അതിൻ്റെ മുന്നൊരുക്കത്തിൻ്റെ ഭാഗമായി ജർമനി, ക്രൊയേഷ്യ ടീമുകൾ ഇന്ന് സൗഹൃദ മത്സരങ്ങൾക്ക് ആയി ഇറങ്ങുകയാണ്. ഇന്ത്യൻ സമയം രാത്രി 10.30 ന്...

അർജൻ്റീന, യു.എ.ഇ സൗഹൃദ മത്സരം ഇന്ന്.!

ലോകകപ്പിന് മുമ്പുള്ള സൗഹൃദ മത്സരത്തിനായി ഇന്ന് മെസ്സിയും സംഘവും ഇറങ്ങും. ഇന്ത്യൻ സമയം രാത്രി 9 മണിക്ക് ആരംഭിക്കുന്ന മത്സരത്തിൽ യു.എ.ഇയാണ് എതിരാളികൾ. അബുദാബിയിലെ മൊഹമ്മദ് ബിൻ സയിദ്...

സൗഹൃദ മത്സരത്തിന് മുമ്പ് അർജൻ്റൈൻ ടീം അബുദാബിയിൽ പരിശീലനം നടത്തി.!

ലോകകപ്പിന് മുമ്പ് അർജൻ്റീന നാളെ യു.എ.ഇയുമായി സൗഹൃദ മത്സരം കളിക്കുന്നുണ്ട്. ഇതിന് മുന്നോടിയായി ടീം ഇന്നലെ പരിശീലകൻ ലയണൽ സ്കലോണിക്ക് കീഴിൽ അബുദാബിയിൽ പരിശീലനം നടത്തി. സൂപ്പർ താരം...