qatar worldcup

ദക്ഷിണ കൊറിയയ്‌ക്കെതിരെ പോർച്ചുഗലിന്റെ ആദ്യ ഇലവനില്‍ റൊണാള്‍ഡോ ഉണ്ടാകില്ല

ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ പോർച്ചുഗലിന്റെ അവസാന മത്സരത്തിന് മുന്നോടിയായുള്ള പരിശീലനം ക്രിസ്റ്റ്യാനോ റൊണാൾഡോ പങ്കെടുത്തിട്ടില്ല.മാർക്ക നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം ഫിഫ ലോകകപ്പിലെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ...

തുടയിലെ പേശിയില്‍ അസ്വാസ്ഥ്യം ; ഡിമരിയയേ പിന്‍വലിക്കാനുള്ള കാരണം വെളിപ്പെടുത്തി സ്കലോണി

പോളണ്ടിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ വിജയം നേടി മാധ്യമങ്ങളെ അബിസംബോധന ചെയ്ത കോച്ച് ലയണൽ സ്‌കലോനി എയ്ഞ്ചൽ ഡി മരിയയുടെ പരിക്ക് സംബന്ധിച്ച് ഭയം വേണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുന്നു. യുവന്റസ്...

ന്യൂനോ മെൻ്റസും, ബെൻ വൈറ്റും ലോകകപ്പിൽ നിന്നും പുറത്ത്.!

നിലവിൽ ലോകകപ്പിൻ്റെ പ്രീക്വാർട്ടർ ബെർത്ത് ഉറപ്പിച്ചു കഴിഞ്ഞ 2 ടീമുകളാണ് പോർച്ചുഗലും ഇംഗ്ലണ്ട്. എന്നാൽ ഇനിയങ്ങോട്ടുള്ള മത്സരങ്ങളിൽ ഇരുടീമുകൾക്കും അവരുടെ ഓരോ താരങ്ങളെ വീതം നഷ്ടമായിട്ടുണ്ട്. പോർച്ചുഗലിൻ്റെ ലെഫ്റ്റ്...

തിരിച്ചുവരവിനായി ജർമനി; നോക്കൗട്ട് സ്വപ്നവുമായി കോസ്റ്റാറിക്ക.!

ലോകകപ്പിലെ കിരീട ഫേവറേറ്റ്‌സുകളിൽ ഒന്നെന്ന പേരുമായാണ് യൂറോപ്യൻ വമ്പന്മാരായ ജർമനി ഖത്തറിലേക്ക് വിമാനം കയറിയത്. എന്നാൽ കാര്യങ്ങൾ അവരുടെ കൈവിട്ടു പോകുകയായിരുന്നു. ആദ്യ മത്സരത്തിൽ ജപ്പാനോട് ഏറ്റ അപ്രതീക്ഷിത...

ഗ്രൂപ്പ് ചാമ്പ്യന്മാരാവാൻ സ്പെയിൻ; പ്രതീക്ഷ കൈവിടാതെ ജപ്പാനും.!

ഗ്രൂപ്പ് ഇയിൽ ഇന്ന് യൂറോപ്യൻ വമ്പന്മാരായ സ്പെയിൻ, ഏഷ്യൻ പുലികളായ ജപ്പാനെ നേരിടും. പുലികൾ എന്നത് ജപ്പാന് യോജിക്കുന്ന വിശേഷണം തന്നെയാണ്. കാരണം, ആദ്യ മത്സരത്തിൽ കരുത്തരായ ജർമനിയെ...

ഒന്നാം സ്ഥാനം ലക്ഷ്യം വെച്ച് മൊറോക്കോ; ആശ്വാസ വിജയത്തിനായി കാനഡ.!

ലോകകപ്പിലെ ഗ്രൂപ്പ് എഫിൽ നടക്കുന്ന അവസാന റൗണ്ട് പോരാട്ടത്തിൽ മൊറോക്കോ ഇന്ന് കാനഡയെ നേരിടും. ഇന്ത്യൻ സമയം രാത്രി 8.30ന് അൽ തുമാമ സ്റ്റേഡിയത്തിൽ വെച്ചാകും ഈയൊരു മത്സരം...

പ്രീക്വാർട്ടർ ലക്ഷ്യമിട്ട് ബെൽജിയവും ക്രൊയേഷ്യയും കളത്തിൽ.!

ലോകകപ്പിലെ ഗ്രൂപ്പ് എഫിൽ നടക്കുന്ന അതിവാശിയേറിയ പോരാട്ടത്തിൽ ബെൽജിയം ഇന്ന് ക്രൊയേഷ്യയെ നേരിടും. പ്രീക്വാർട്ടർ നിർണയ പോരാട്ടമായത് കൊണ്ടുതന്നെ ആവേശകരമായ മത്സരം തന്നെയാകും അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ...

ആലിയോ സിസ്സേ – രാജ്യത്തിനായി ഹൃദയം കൊടുത്തവൻ

"സൈഫ് , ആ ട്രോഫി എന്റെ കൈകളിൽ ആയിരുന്നു. എൻറെയീ കൈകളിൽ നിന്നാണ് അവരത് കൈക്കലാക്കിയത്." 2002 ലെ ആഫ്രിക്കൻ നേഷൻസ് കപ്പിന്റെ ഫൈനലിൽ പെനാൽറ്റി നഷ്ടപ്പെടുത്തി, കിരീടം...

ചരിത്ര നിമിഷം; ലോകകപ്പ് മത്സരം നിയന്ത്രിക്കാൻ വനിതാ റഫറിമാർ.!

ഇതിനോടകം തന്നെ പല കാര്യങ്ങളിലും ഖത്തർ ലോകകപ്പ് ലോകശ്രദ്ധ ആകർഷിച്ചു കഴിഞ്ഞു. ഇപ്പോഴിതാ മറ്റൊരു ചരിത്ര നിമിഷത്തിനാണ് ഇന്ന് ഖത്തർ വേദിയാകാൻ ഒരുങ്ങുന്നത്. ഇന്ത്യൻ സമയം രാത്രി 12.30...

സൗദിയെ കീഴടക്കി വിജയത്തോടെ മടങ്ങി മെക്സിക്കോ.!

ലോകകപ്പിലെ ഗ്രൂപ്പ് സിയിൽ നടന്ന അതിവാശിയേറിയ പോരാട്ടത്തിൽ സൗദി അറേബ്യക്കെതിരെ മെക്സിക്കോയ്ക്ക് വിജയം. ദോഹയിലെ ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മെക്സിക്കോ വിജയം സ്വന്തമാക്കിയത്....