വാന്‍ ഡൈക്ക് മടിയന്‍ ആയിരിക്കുന്നു എന്ന് കീഫ്റ്റ്
ലിവർപൂൾ ഡിഫൻഡർ വിർജിൽ വാൻ ഡൈക്ക് ഇപ്പോള്‍ മടിയനും ക്ഷമായില്ലാത്തവനും ആയെന്ന് മുന്‍ നെതര്‍ലാന്‍റ്സ് താരമായിരുന്ന വിം കീഫ്റ്റ്.2020-21 കാമ്പെയ്‌നിന്റെ തുടക്കത്തിൽ വാൻ ഡൈക്ക് അഹങ്കാരിയായി” മാറിയെന്ന് ആരോപിചിരുന്നു.പുതിയ പ്രീമിയർ...













































