യുണൈറ്റഡിന്‍റെ പ്രവര്‍ത്തിയില്‍ നീരസം പങ്ക് വച്ച് വാന്‍ ഡി ബീക്കിന്റെ ഏജന്‍റ്
തന്റെ ക്ലയന്റിനെ വേണ്ടവിധം ഉപയോഗിക്കാത്തതിനെ കുറിച്ച് ഡോണി വാൻ ഡി ബീക്കിന്റെ ഏജന്റ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ വിമര്‍ശിച്ചു. മിഡ്ഫീൽഡറിന് ഇതുവരെ റെഡ് ഡെവിൾസിനായി ഒരു പ്രീമിയർ ലീഗ് മത്സരത്തില്‍ പോലും...













































