European Football

വീഷ്യസ് ഗോളില്‍ റയല്‍ മാഡ്രിഡ്

എത്ര ആക്രമിച്ച് കളിച്ചിട്ടും ഗോള്‍ നേടാതെ വട്ടം തിരിഞ്ഞ റയലിന് വേണ്ടി സബ് ആയി വന്ന വിന്‍ഷ്യസ് ജൂനിയര്‍ നേടിയ ഗോളില്‍ റയല്‍ വിലപ്പെട്ട മൂന്ന് പോയിന്റുകള്‍ നേടി.സിദാന്‍...

ഇഎഫ്എല്‍ പ്രമുഘ ടീമുകള്‍ക്ക് വിജയം

ഇഎഫ്എല്‍ മല്‍സരത്തില്‍ വിജയം നേടി മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്,മാഞ്ചെസ്റ്റര്‍ സിറ്റി,ഏവര്‍ട്ടന്‍ എന്നിവര്‍ വിജയം നേടി ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കടന്നു.എല്ലാ മുന്‍ നിര ക്ലബുകളും വലിയ മാര്‍ജിനില്‍ വിജയം നേടിയാണ് അടുത്ത...

മെസ്സിയുടെ ആഹ്വാനം വളരെ പോസിറ്റീവ് എന്ന് കോമാന്‍

ക്യാമ്പ്‌നൗവിൽ ഐക്യത്തിനായി ലയണൽ മെസ്സിയുടെ ആഹ്വാനത്തോട് റൊണാൾഡ് കോമാൻ പ്രതികരിച്ചു, ബാഴ്‌സലോണ സൂപ്പർസ്റ്റാറിന്റെ ഏറ്റവും പുതിയ പ്രസ്ഥാവനക്ക്  ശേഷം "ശാന്തമായ ജീവിതം നയിക്കാൻ പോകുകയാണോ" എന്ന് തനിക്ക് അറിയില്ലെന്ന്...

തോമസ് ലേമാറിനായി ബയേണ്‍ മ്യൂണിക്ക്

സ്‌പോർട്‌സ് ബിൽഡിന്റെ അഭിപ്രായത്തിൽ ബയേൺ മ്യൂണിക്ക് അറ്റ്ലെറ്റിക്കോ മാഡ്രിഡ് വിംഗർ തോമസ് ലെമറിനായി ഒരു നീക്കം നടത്തുകയാണ്.താരത്തിനെ ലോണില്‍ എടുക്കാന്‍ ആണ് ജര്‍മന്‍ ചാമ്പ്യന്മാര്‍ ചിന്തിക്കുന്നത്.രണ്ട് പ്രീമിയർ ലീഗ്...

മികച്ച ബാഴ്സക്ക് വേണ്ടിയാണ് താന്‍ ശ്രമിക്കുന്നത് എന്ന് മെസ്സി

താന്‍ ചെയ്ത പ്രവര്‍ത്തികളുടെ ഉത്തരവാദിത്വം താന്‍ ഏറ്റേടുക്കും എന്നും എന്നാല്‍ താന്‍ ചെയ്തതെല്ലാം ക്ലബിന്‍റെ നല്ലതിന് വേണ്ടിയാണെന്നും മെസ്സി സ്പോര്‍ട്ടിനോട് പറഞ്ഞു.കരാറിന് ഒരു വർഷം ശേഷിക്കെ, വിജയകരമായ ഒരു...

ഡിഎഫ്ബി സൂപ്പര്‍ കപ്പ് ഫൈനല്‍ ഇന്ന്

കോച്ച് ഹാന്‍സി ഫ്ലിക്കിന് പലതും തെളിയിക്കാന്‍ ഉണ്ടാകും.കഴിഞ്ഞ മല്‍സരത്തില്‍ ഹോഫന്‍ഹെയിമിനോട് ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെട്ട മ്യൂണിക്ക് ഊതി വീര്‍പ്പിച്ച പൊളം അല്ല തങ്ങള്‍ എന്ന് തെളിയിക്കാന്‍ അദ്ദേഹത്തിന്...

വിജയം തുടര്‍ കഥയാക്കാന്‍ എവര്‍ട്ടണ്‍

വെസ്റ്റ് ഹാം യുണൈറ്റഡ് തങ്ങളുടെ 2020/21 കാരാബാവോ കപ്പ് യാത്ര തുടരുന്നു. ബുധനാഴ്ച വൈകുന്നേരം ഗുഡിസൺ പാർക്കില്‍ വച്ച് എവർട്ടണിനെ നേരിടാൻ ഒരുങ്ങുകയാണ് വെസ്റ്റ് ഹാം.ഇരുടീമുകളും കഴിഞ്ഞ മല്‍സരത്തില്‍...

അതേ ടീം അതേ സ്റ്റേഡിയം വേറെ ലീഗ്

കഴിഞ്ഞ മല്‍സരത്തില്‍ പ്രീമിയര്‍ ലീഗില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ബ്രൈട്ടനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജായപ്പെടുത്തിയിരുന്നു.നാളെ രാവിലെ 12:15 നു ഇരു ടീമുകളും കഴിഞ്ഞ മല്‍സരം നടന്ന  അതേ സ്റ്റേഡിയത്തില്‍...

ഇഎഫ്എല്‍ കപ്പ് നിലനിര്‍ത്താന്‍ സിറ്റി

ബുധനാഴ്ച രാത്രി നാലാം റൗണ്ടിൽ ടർഫ് മൂറിലെ സ്റ്റേഡിയത്തില്‍  ബേൺലിയേ നേരിടാന്‍ മാഞ്ചസ്റ്റർ  സിറ്റി. വാരാന്ത്യത്തിൽ ലീസസ്റ്റർ സിറ്റിയുടെ 5-2 ഹോം തോൽവിക്ക് എത്രയും പെട്ടെന്ന് മരുമരുന്ന് ആയിരിക്കും സിറ്റി...

ഫ്രഞ്ച് ഫുട്ബോള്‍ പ്രസിഡന്‍റിന്റെ രാജി ആവശ്യപ്പെട്ട് പാട്രിസ് എവ്ര

ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷന്റെ തലവൻ തങ്ങളുടെ ഇടയില്‍  വംശീയ മനോഭാവങ്ങളില്ലെന്ന് അവകാശപ്പെടുന്നത് കണ്ട് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡും ഫ്രാൻസ് താരവുമായ  പാട്രിസ് എവ്ര പ്രകോപിതനായി.അൽവാരോ ഗോൺസാലസിനെതിരെ നെയ്മർ ഉന്നയിച്ച...