European Football

വാന്‍ ഡൈക്ക് ഇപ്പോള്‍ നരഗതുല്യ ജീവിതം നയിക്കുന്നെന്ന് വൈനാല്‍ഡം

നിലവിലെ പരിക്കിനെത്തുടർന്ന് ലിവർപൂൾ ടീം അംഗമായ വിർജിൽ വാൻ ഡൈക്ക്  ‘നരകത്തിലൂടെ പോകുന്നു’ എന്ന് ജോർജീനിയോ വൈൽഡം പറയുന്നു, എന്നാൽ യൂറോ 2020 ൽ നെതർലാൻഡിനെ പ്രതിനിധീകരിച്ച് കൃത്യസമയത്ത്...

ഫെഡെ വാല്‍വറഡേക്കു പരിക്ക്

ഉറുഗ്വേ മിഡ്ഫീൽഡർ ഫെഡറിക്കോ വാൽവർഡെയുടെ കാലിന് ഒടിവുള്ളതായി റയൽ മാഡ്രിഡ് സ്ഥിരീകരിച്ചു.ഞായറാഴ്ച മെസ്റ്റല്ലയിൽ വലെൻസിയയ്‌ക്കെതിരെ  76 മിനിറ്റ് വരെ വാൽവർഡെ കളിച്ചു.മത്സരത്തിൽ 4-1ന് ബ്ലാങ്കോസ് പരാജയപ്പെട്ടു.വാരാന്ത്യ മത്സരങ്ങളിൽ നിന്നു ...

വാറിനെ ചോദ്യം ചെയ്ത് കൌര്‍ട്ടോയിസ്

റയൽ മാഡ്രിഡിന് വലൻസിയയോട് കനത്ത  തോല്‍വി നേരിട്ടതിൽ VAR ഉപയോഗിക്കുന്നതിനെ തിബൌട്ട് കോർട്ടോയിസ് ചോദ്യം ചെയ്യുകയും എതിർപ്പ് അറിയിക്കുകയും ചെയ്തു.മെസ്റ്റല്ലയിൽ വലെൻസിയയുടെ കാർലോസ് സോളർ ഹാട്രിക് നേടി. "ആദ്യത്തേത്...

റയലിനെ ഞെട്ടിച്ച് വലന്‍സിയ

മെസ്റ്റല്ല ശാപം റയലിന് വീണ്ടും പണി കൊടുത്തു.2018 നു ശേഷം റയലിന് വലന്‍സിയ ഹോം സ്റ്റേഡിയത്തില്‍  വിജയം കാണാന്‍ ആയിട്ടില്ല.റയലിനെ എതിരിലാത്ത ഒന്നിനെതിരെ നാല്  ഗോളുകള്‍ക്ക് ആണ് വലന്‍സിയ...

പടിക്കില്‍ കലമുടച്ച് യുവന്‍റസ്

സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടിയ ഗോളില്‍ ലീഡ് നേടി എങ്കിലും 95 ആം മിനുട്ടില്‍ ഫെലിപ്പെ കാല്‍ശ്യഡോ നേടിയ ഗോളില്‍ വളരെ അധികം വിലപ്പെട്ട മൂന്നു പോയിന്‍റുകള്‍...

ഒന്നാമത്തെത്താന്‍ റയല്‍ മാഡ്രിഡ്

ലാലിഗയില്‍ ഇന്ന് വിജയിച്ച് ലീഗില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കാന്‍ റയല്‍ മാഡ്രിഡ്.പട്ടികയില്‍ പതിനഞ്ചാം സ്ഥാനത്തുള്ള വലന്‍സിയയാണ് ഇത്തവണ റയലിന്‍റെ എതിരാളികള്‍.നാളെ രാവിലെ  ഇന്ത്യന്‍ സമയം ഒന്നരക്ക് ആണ് മല്‍സരം...

ആത്മവിശ്വാസത്തില്‍ ആഴ്സണല്‍

കഴിഞ്ഞ വാരാന്ത്യത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ കഠിനമായി സമ്പാദിച്ച വിജയത്തിന്  ശേഷം ആസ്റ്റൺ വില്ലയുമായി കൊമ്പു കോര്‍ക്കാന്‍  ആഴ്സണൽ.ലീഡ്സ് യുണൈറ്റഡിനോടും സതാംപ്ടണിനോടും തുടർച്ചയായ തോൽവികൾ നേരിട്ടെങ്കിലും ഗോൾ വ്യത്യാസത്തിൽ ഗണ്ണേഴ്സിനു...

പ്രീമിയര്‍ ലീഗിലെ മാമാങ്കം ഇന്ന്

യൂറോപ്പിലെ തന്നെ രണ്ട് ഫുട്ബോള്‍ പവര്‍ ഹൌസുകളായ ലിവര്‍പ്പൂള്‍ മാഞ്ചെസ്റ്റര്‍ സിറ്റി ഇന്ന് പരസ്പരം ഏറ്റുമുട്ടും.ഇന്ന് ഇന്ത്യന്‍ സമയം വൈകീട്ട് പത്ത് മണിക്കാണ് മല്‍സരം നടക്കാന്‍ പോകുന്നത്.ലീഗ് പോയിന്‍റ്...

അടുത്ത കടമ്പ കടക്കാന്‍ ടോട്ടന്‍ഹാം

ഞായറാഴ്ച പ്രീമിയർ ലീഗിൽ വെസ്റ്റ് ബ്രോംവിച്ച് അൽബിയോണിനെ നേരിടുമ്പോൾ ടോട്ടൻഹാം ഹോട്‌സ്പർ തങ്ങളുടെ നിലവിലെ മികച്ച ഫോം നിലനിര്‍ത്താന്‍ നോക്കും.സ്പർസ് അവരുടെ 14 മത്സരങ്ങളിൽ 10 ലും വിജയിക്കുകയും ...

കുറുക്കന്‍മാരേ മെരുക്കാന്‍ നരികള്‍ രംഗത്ത്

ഇന്നതെ മല്‍സരത്തില്‍  വോൾവർഹാംപ്ടൺ വാണ്ടറേഴ്സിനെ തോൽപ്പിച്ചാൽ ലെസ്റ്റർ സിറ്റിക്ക് പ്രീമിയർ ലീഗ് പട്ടികയിൽ ഒന്നാമതെത്താം.നിലവിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന  ലിവർപൂളിന് ഇന്ന് സിറ്റിയുമായി പോരാട്ടം ഉള്ളതിനാല്‍ കുറച്ച് നേരത്തേക്ക്...