എക്സ്ട്രാ ടൈമില്‍ രക്ഷകവേഷം അണിഞ്ഞു ജൈമി വാര്‍ഡി
ലിവര്‍പൂളിന്റെ കൈയില്‍ നിന്നും ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങിയ ലേയ്സെസ്റ്റര്‍ സിറ്റി ബ്രാഗക്കെതിരെ ഞെട്ടിക്കുന്ന തോല്‍വിയില്‍ നിന്നും കരകയറിയത് തലനാരിഴക്ക്.മല്‍സരത്തില്‍ മൂന്നു വട്ടം പിന്നില്‍ നിന്ന ശേഷം ആണ് ലേയ്സെസ്റ്റര്‍...













































