ജയം നേടി നോക്കൌട്ട് ഉറപ്പിക്കാന്‍ ലേയ്സെസ്റ്റര്‍
തങ്ങളുടെ ചരിത്രത്തിൽ ആദ്യമായി തുടർച്ചയായ നാലാമത്തെ യൂറോപ്യൻ മത്സരം വിജയിക്കുമെന്ന പ്രതീക്ഷയിൽ ലീസസ്റ്റർ സിറ്റി വ്യാഴാഴ്ച രാത്രി യൂറോപ്പ ലീഗിലെ തങ്ങളുടെ നാലാം മല്‍സരത്തിന് ബ്രാഗയിലേക്കുള്ള യാത്രയില്‍ ആണ്.ഇന്ന്...













































