European Football

ഈഎഫ്എല്‍ ഫൈനല്‍ ടിക്കറ്റ് നേടി മാഞ്ചെസ്റ്റര്‍ സിറ്റി

ഓൾഡ് ട്രാഫോർഡിലെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ചെലവിൽ ഫൈനലിലേക്ക് കടന്നതിന് ശേഷം തുടർച്ചയായ നാലാമത്തെ കാരാബാവോ കപ്പ് വിജയത്തിൽ നിന്ന് ഒരു ജയം മാത്രം അകലെയാണ് മാഞ്ചസ്റ്റർ സിറ്റി.ഇരു ടീമുകളും...

യുവന്‍റസിന് വേണ്ടി ഇത്തവണ ചലിച്ചത് ചീസയുടെ ബൂട്ടുകള്‍

ബുധനാഴ്ച രാത്രി സാൻ സിറോയിൽ എസി മിലാനെതിരെ 3-1 ന് ജയിക്കാൻ ഫെഡറിക്കോ ചിസയും വെസ്റ്റൺ മക്കെന്നിയും യുവന്റസിനെ സഹായിച്ചു.ലീഗില്‍ ഇതുവരെ തോല്‍വി എന്തെന്ന് അറിയാത്ത എ‌സി മിലാനെ...

പടിക്കില്‍ കലമുടച്ച് ഇന്‍റര്‍ മിലാന്‍

സെരി എയിൽ ഇന്റർ മിലാന്റെ എട്ട് മല്‍സരങ്ങളുടെ  വിജയ പരമ്പര  അവസാനിച്ചു.ഇന്നലെ ഒരു വിജയം നേടാന്‍ കഴിയുമായിരുന്നു എങ്കില്‍ ലീഗ് ടോപ്പേഴ്സ് ആവാന്‍ ഇന്‍റര്‍ മിലാന് കഴിയുമായിരുന്നു.സാംപ്ഡോറിയ ഇന്‍റര്‍...

സാന്‍ മീംസില്‍ വിജയം നേടി ബാഴ്സലോണ

അത്ലറ്റിക്കോ ബിലിബാവോയേ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ ബാഴ്സ ലാലിഗ ലീഗ് ടേബളില്‍ മൂന്നാം സ്ഥാനാത്തേക്ക് കയറി.ബിലിബാവോ ഹോം സ്റ്റേഡിയമായ സാന്‍ മീംസില്‍ നടന്ന മല്‍സരത്തില്‍ ആരും ആഗ്രഹിക്കുന്ന...

ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് ഇന്‍റര്‍ മിലാന്‍

ഇന്ന് ഇന്ത്യന്‍ സമയം രാത്രി ഏഴരക്ക് ലൂയിഗി ഫെറാറി സ്റ്റേഡിയത്തില്‍ വച്ച് സാംപ്ഡോറിയ ഇന്‍റര്‍ മിലാനെ നേരിടും.നിലവില്‍ തങ്ങളുടെ ബദ്ധ വൈരികള്‍ ആയ എ‌സി മിലാനുമായി ഒരു പോയിന്‍റിന്റെ...

യുവന്‍റസിനെ വരവേല്‍ക്കാന്‍ ഒരുങ്ങി മിലാന്‍

നാളെ രാവിലെ ഇന്ത്യന്‍ സമയം 1:15നു സാന്‍ സിറോയില്‍ വച്ച് യുവന്‍റസിനെതിരെ എ‌സി മിലാന്‍ ഏറ്റുമുട്ടും.ഇറ്റലിയില്‍ പണ്ട് ഈ മല്‍സരത്തിന് ഏറെ പ്രാധാന്യം ഉണ്ടായിരുന്നു.എന്നാല്‍ കഴിഞ്ഞ സീസണുകളിലെ മോശം...

എല്ലാവര്‍ക്കും പിഎസ്ജിയിലേക്ക് സ്വാഗതം – മൗറീഷ്യോ പോച്ചെറ്റിനോ

പാരീസ് സെന്റ് ജെർമെയ്ൻ ഹെഡ് കോച്ച് മൗറീഷ്യോ പോച്ചെറ്റിനോ ബാഴ്‌സ ഐക്കൺ ലയണൽ മെസ്സിയുടെ വരവിനായി മാത്രം അല്ല എല്ലാ താരങ്ങള്‍ക്കും വേണ്ടി പിഎസ്ജിയുടെ  വാതിൽ തുറന്നു കൊടുത്തത്...

ലിവര്‍പ്പൂള്‍ സിസ്റ്റത്തെ തകര്‍ക്കരുത് എന്നു ഡേവിഡ് ജയിംസ്

ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ “ദ്രുത പരിഹാരം” തേടിക്കൊണ്ട് ലിവർപൂൾ പുതിയ  റിക്രൂട്ട്‌മെന്‍റ്  നടത്താന്‍  സാധ്യതയില്ലെന്ന് ഡേവിഡ് ജെയിംസ് പറയുന്നു.ഇപ്പോള്‍ ആന്‍ഫീല്‍ഡില്‍ ആരും പേടിക്കേണ്ട സാഹചര്യം ഒന്നും ഇല്ലെന്നും അദ്ദേഹം...

ഡി ബ്രൂയ്നയെ നിലനിര്‍ത്താന്‍ പാടുപെടുന്നു മാഞ്ചെസ്റ്റര്‍ സിറ്റി

കെവിൻ ഡി ബ്രൂയിനയെ  മാഞ്ചസ്റ്റർ സിറ്റിയിൽ ഒരു പുതിയ കരാർ ഒപ്പിടാൻ ക്ലബ് അധികൃതര്‍  പ്രേരിപ്പിക്കുന്നതായി സ്പോര്‍ട്ട്സ് മാധ്യമമായ അത്ലറ്റിക് വെളിപ്പെടുത്തി.നിലവില്‍ ക്ലബിനോട്  കൂടുതല്‍  പണം നല്‍കാന്‍ താരം...

ഭാവി ലിവര്‍പ്പൂള്‍ മാനേജരായി ജെറാര്‍ഡിനെ പിന്തുണച്ച് ഫിൽ‌ തോംസൺ

ക്ലോപ്പിന് നിലവില്‍ ഒരു പിന്‍ഗാമിയെ നോക്കുന്നത് ലിവര്‍പൂളിന് നല്ല ഒരു വാര്‍ത്തയാകില്ല എന്നും എന്നാല്‍ മുന്‍ താരം ആയ സ്റ്റീവന്‍ ജെറാര്‍ഡ് നല്ല ഒരു ഓപ്ഷന്‍ ആണെന്നും ഫിൽ‌...